ലോകത്ത് ഏതു ഡോക്ടർ മാര് തോറ്റുപോയ അപസ്മാരവും പുഷ്പ്പം പോലെ മാറ്റി ശരിയാക്കി കൊടുക്കുന്ന നാട്ടു വൈദ്യർ ! അതുബുദം എന്നെ പറയാൻ ആകു ആ കൈപ്പുണ്യം

നാട്ടുവൈദ്യം എന്നു പറഞ്ഞാൽ ഒരു കാലത്ത് വളരെയധികം പ്രശസ്തി നേടിയ ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന് നാട്ടുവൈദ്യം എന്നൊക്കെ പറയുമ്പോൾ പലർക്കും അത് പുച്ഛമാണ്. എംബിബിഎസ്, എംഡി ഒക്കെ എടുത്ത് ഡോക്ടർമാർ നിരന്നു നിൽക്കുമ്പോൾ നാട്ടുവൈദ്യത്തിൽ ഒക്കെ ആരാണ് പോകുന്നത്. എംബിബിഎസിന്റെയും ഡിഗ്രികളുടെയും ഒരു ആവിശ്യമില്ല കൈപ്പുണ്യത്തിന്റെ ഒരു തലമുറയുടെ പിന്തുടർച്ച മാത്രമാണ്. ഇപ്പോൾ വളരെയധികം അന്യം നിന്നു പോകുന്ന ഒന്നാണ് നാട്ടുവൈദ്യമെന്ന് പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ അലോപ്പതിയിൽ പോലും മരുന്നില്ലാത്ത പല കാര്യങ്ങൾക്കും ഇത്തരത്തിലുള്ള നാട്ടുവൈദ്യൻമാരുടെ കയ്യിൽ മരുന്നു ഉണ്ടാകും എന്നത് സത്യമാണ്.

അത്തരത്തിൽ ഇപ്പോൾ എറണാകുളം പെരുമ്പാവൂരിൽ നിന്നുമുള്ള ഒരു വൈദ്യരാണ് ശ്രെദ്ധ നേടി കോണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രധാന അസുഖം എന്നത് അപസ്മാരം ആണ്. അപസ്മാരത്തെ ചെറുക്കാൻ ഉള്ള മരുന്നുകൾ അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഇവിടെയെത്തിയാൽ അദ്ദേഹത്തെക്കുറിച്ച് അറിയാൻ സാധിക്കും. എല്ലാവരും ഒരേ പോലെ തന്നെ പറയുന്നു കൈപ്പുണ്യത്തിന് ഇദ്ദേഹം മിടുക്കനാണെന്ന്. വേലായുധൻ വൈദ്യൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇവിടെ എത്തുന്നവരിൽ നിന്ന് ഒന്നും പ്രത്യേകമായ ഒരു ഫീസും അദ്ദേഹം വാങ്ങാറില്ല എന്നാണ് അറിയുന്നത്. അവർ നൽകുന്നത് എന്തോ അത് വാങ്ങുമെന്ന് മാത്രം.

അത് കുറഞ്ഞാലും അദ്ദേഹം വിലപേശാൻ നിൽക്കാറില്ല. ഇന്നോളം ആരോടും അങ്ങനെ വിലപേശി പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയണം. ഇദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങൾ കാണുമ്പോൾ തന്നെ അറിയാം അദ്ദേഹം കണക്കുപറഞ്ഞ് ആരോടും പണം വാങ്ങാറില്ലന്ന്. അങ്ങനെയായിരുന്നെങ്കിൽ ഇത്രയും വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു സമ്പന്നനായി മാറിയേനെ. പ്രായമേറെ ആയിട്ടുണ്ട് വേലായുധൻ വൈദ്യർക്ക്. എങ്കിലും ഇപ്പോഴും ആളുകളെ ചികിത്സിക്കാൻ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിന് ഇല്ല. ആർക്കെങ്കിലും എന്തെങ്കിലും രോഗം ഉണ്ടെന്നറിഞ്ഞാൽ മരുന്ന് പുറത്തു നിന്ന് ഒന്നും വാങ്ങില്ല.

അത് അവിടെത്തന്നെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യാറുള്ളത്. പുറത്തു നിന്ന് വാങ്ങിയാൽ കൂട്ട് ശരിയാവില്ല. അങ്ങനെയാണ് ഇദ്ദേഹം പറയാറുള്ളത്. അതുകൊണ്ടു തന്നെ എല്ലാം സ്വന്തമായി ചെയ്യുകയാണ് ചെയ്യുന്നത്. പ്രായം അതിക്രമിച്ചുവേങ്കിലും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. ഇപ്പോഴും തനിക്ക് അരികിലേക്ക് ആരെങ്കിലും വരികയാണെങ്കിൽ അവരെ ചികിത്സിച്ച് ഭേദമാക്കാമെന്നുള്ള വിശ്വാസം ഇദ്ദേഹത്തിനുണ്ട്. അപസ്മാരം എന്നത് അധികമാർക്കും ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന ഒരു രോഗമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ കൈപ്പുണ്യത്തിന് ഒരു വലിയ അഭിനന്ദനം തന്നെ പറയേണ്ടിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply