ആരാധകർക്ക് അറിയേണ്ടത് ഇഷ്ടപ്പെട്ട പൊസിഷനും നിപ്പിളിന്റെ നിറവും ഒക്കെയാണ് ! ലച്ചുവിനെ ഏൽക്കേണ്ടിവന്ന ചോദ്യങ്ങൾ തുറന്ന് പറഞ്ഞു താരം

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് ലച്ചു. എന്നാൽ വളരെ കുറച്ചുകാലം മാത്രമേ ബിഗ്ബോസിൽ ലച്ചുവിന് മത്സരാർത്ഥിയായി നിൽക്കാൻ സാധിച്ചു. താരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു അതിന് കാരണം. കളി എന്ന സിനിമയിലും ലച്ചു ശ്രദ്ധേയമായ വേഷത്തിൽ എത്തിയിട്ടുണ്ട്. ലച്ചുവിൻെറ ജീവിതം പ്രേക്ഷകരെ പോലും ഈറൻ അണിയിച്ചിരുന്നു. തുടർന്നാണ് ഷോയിൽ നിന്നും ലച്ചൂ പുറത്തു പോരേണ്ടി വന്നത്. ഷോയ്ക്ക് പിന്നാലെ നിരവധി ആരാധകരെയും ലച്ചു സ്വന്തമാക്കിയിരുന്നു. ലച്ചുവിന്റെ പിറന്നാൾ ദിനത്തിൽ താരം ആരാധകരോട് സംസാരിക്കാൻ ഇൻസ്റ്റഗ്രാമിൽ ഒരു അവസരം ഒരുക്കുകയാണ് ചെയ്തത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എത്തിയിരുന്നു. ഇപ്പോൾ താരത്തിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് താരം പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അവസാനമായി ചെയ്ത അഡ്വഞ്ചർ എന്തായിരുന്നു എന്നാണ് ആദ്യം ഒരു ആരാധകൻ ചോദിച്ചത്. ശ്രദ്ധയുമായ ഒരു മറുപടി തന്നെയാണ് ലചുവിന്റെ മറുപടി. ബിഗ് ബോസ് എന്നായിരുന്നു താരം മറുപടി പറഞ്ഞത്.. മാറിടം കാണിച്ചു തരൂ എന്നായിരുന്നു മറുപടിയായി ലച്ചു പറയുന്നത്. ആദ്യം നിങ്ങളുടേത് കാണിച്ചു തരൂ എന്നാണ് ലച്ചു പറഞ്ഞത്. നിപ്പിളിന്റെ നിറം എന്താണ് എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്. മറുപടിയായി തന്റെ പൂച്ചയുടെ ചിത്രമാണ് ലച്ചു പങ്കുവെച്ചിരിക്കുന്നത്.

ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. പൂച്ചയുടെ ഒരു ചിത്രം തന്നെയാണ് ഇതിനും മറുപടിയായി നൽകിയിരുന്നത്. ഏറ്റവും പ്രിയപ്പെട്ട വ്യക്തി ആരാണ് എന്ന ചോദ്യത്തിന് തന്റെ കാമുകനൊപ്പം ഉള്ള ചിത്രം തന്നെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. തന്നെക്കാൾ ഒരുപാട് പ്രായമുള്ള ഒരാളാണ് തന്റെ കാമുകൻ എന്ന് ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് തന്നെ പറഞ്ഞിട്ടുണ്ട് . ലച്ചുവിന്റെ ആരോഗ്യപ്രശ്നങ്ങൾ എങ്ങനെയുണ്ട് എന്നായിരുന്നു ഒരാൾ ചോദിച്ച ചോദ്യം.

ഇപ്പോൾ ഒരുപാട് നന്നായിട്ടുണ്ട് വീട്ടിലെത്തിയാൽ മതി എന്നായിരുന്നു ലച്ചു പറഞ്ഞ മറുപടി. 20 കളിൽ ഉണ്ടായ നല്ല കാര്യവും മോശം കാര്യവും ചോദിച്ചപ്പോൾ ലച്ചു മറുപടി പറഞ്ഞത് നല്ല കാര്യം മുതിർന്നവർ ചെയ്യുന്നതൊക്കെ ചെയ്യാൻ സാധിക്കുന്നതാണ് എന്നും മോശം കാര്യം മുതിർന്നവർ ആകാനും മുതിർന്നവർ ചെയ്യുന്നതൊക്കെ ചെയ്യാനും മറ്റുള്ളവർ നമ്മളിൽ പ്രതീക്ഷിക്കുന്നതും ആണെന്ന് പറയുന്നു. ജീവിതത്തിലെ ലക്ഷ്യം എന്താണെന്ന് ചോദ്യത്തിന് ലച്ചു മറുപടി പറഞ്ഞിരുന്നു നല്ലൊരു നടി ആവുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ലച്ചു എല്ലാ ആരാധകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ചെയ്തത്. അതൊരു നല്ല സ്വഭാവമാണെന്ന് എല്ലാവരും ഒരേ പോലെ പറയുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply