കോട്ടയത്ത് ലോട്ടറി വില്പനകാരി 31 വയസ്സുള്ള പ്രിയയുടെ മൃതദേഹമാണ് നഗ്നമായ രീതിയിൽ കിട്ടിയത് – നാല് ദിവസം മുൻപ് യുവതിക്കൊപ്പം കാണാതായ വലവൂർ സ്വദേശിയായ ലോട്ടറി വില്പനക്കാരൻ പ്രകാശ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു

കോട്ടയം ജില്ലയിൽ നാലുദിവസം മുൻപ് കാണാതായ യുവതിയെ പാലായിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ഒരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വലവൂർ സ്വദേശിയും ലോട്ടറി വില്പന കാര്യമായ 31 വയസ്സുള്ള പ്രിയയുടെ മൃതദേഹമാണ് വലവൂർ പാലായ്ക്ക് സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. ഈ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തിൽ തുണി ചുറ്റിയ നിലയിൽ ഒരു പാടും ഉണ്ടായിരുന്നു മൃതദേഹവും തുണി ചുറ്റി അവസ്ഥയിലായിരുന്നു അതുകൊണ്ടുതന്നെ ഒരുപക്ഷേ ഇത് ഒരു കൊലപാതകം ആയിരിക്കാം എന്ന അനുമാനവും ഉണ്ട് നാല് ദിവസം മുൻപ് യുവതിക്കൊപ്പം കാണാതായ വലവൂർ സ്വദേശിയായ ലോട്ടറി വില്പനക്കാരൻ പ്രകാശിനെയും കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചു നിലയിൽ കണ്ടെത്തിയിരുന്നു

ഇതി തുടർന്ന് നടത്തിയ തിരച്ചിലാണ് യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഇരുവരെയും കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒരു ദിവസത്തെ ഇടവേളയിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തുന്നത്. ലോട്ടറി വില്പനക്കാരനായ പ്രകാശ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത് സംഭവത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ഇവർക്ക് രണ്ടുപേർക്കും വേദനിപ്പിക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടാകാം എന്നും ചിലർ പറയുന്നുണ്ട് അതുകൊണ്ടായിരിക്കാം ഇത്തരത്തിൽ സംഭവിച്ചത് എന്നാണ് പറയപ്പെടുന്നത്.

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട് ഇവർക്ക് എന്ത് സംഭവിച്ചതാണ് എന്നും ഇരുവരും പ്രണയത്തിലായിരുന്നു എന്നുമൊക്കെ പലരും ചോദിക്കുന്നു. പ്രണയത്തിലായിരുന്നു എങ്കിൽ തന്നെ എന്തിനാണ് മരിച്ചത് എന്നാണ് ചിലർ ചോദിക്കുന്നത് ഈ ഒരു വാർത്ത കോട്ടയത്തിൽ തന്നെ നടുക്കി ഇരിക്കുകയാണ്. ഇതിൻറെ പിന്നിലുള്ള ദുരൂഹതകൾ കണ്ടെത്തണമെന്നാണ് പലരും ഇപ്പോൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

രണ്ടുപേരെയും കാണാനില്ല എന്ന പരാതി ലഭിക്കുകയും ചെയ്തിരുന്നു നാലുദിവസം മുൻപാണ് യുവതിക്കൊപ്പം തന്നെ മറ്റൊരു ലോട്ടറി വില്പനക്കാരനായ പ്രകാശിനെ കാണാതായത് ആദ്യം പ്രകാശമൃതമായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് നടത്തിയ തിരച്ചിലാണ് യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോ ഇല്ലയോ എന്നതിൻറെ വ്യക്തമായ തെളിവുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്തുവിടുകയും ചെയ്തിട്ടില്ല എന്നാണ് ഇതിന്റെ സത്യാവസ്ഥ എന്നറിയാൻ ഇപ്പോൾ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പലരും പല തരത്തിലുള്ള കമന്റുകളാണ് ഇതിന് നൽകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply