കൊല്ലത്ത് ഒരു പള്ളിയിൽ അത്ഭുതം – ജനപ്രവാഹം ! വീഡിയോ കാണാം

ഓരോ ദിവസവും നമ്മൾ ഓരോ അത്ഭുത പ്രവർത്തികളെക്കുറിച്ച് കേൾക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ കൊല്ലത്തു നിന്നും ഒരു വ്യത്യസ്തമായ വാർത്തയാണ് വരുന്നത്. കൊല്ലത്ത് മാതാവിന്റെ കുരുക്ക് അഴിക്കുന്ന പള്ളിയിൽ നിന്നും ഒരു അത്ഭുതപ്രതിഭാസം കാണാൻ സാധിച്ചിരിക്കുകയാണ്. പള്ളിയുടെ തിരുസ്വരൂപത്തിൽ നിന്നും എന്തൊരു ദ്രാവകം ഒഴുകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത് വലിയ അത്ഭുതമാണ് എന്നാണ് പലരും പറയുന്നത്. കായലാൽ ചുറ്റപ്പെട്ട സ്ഥലമാണ് ഇത് ഇവിടെ നല്ല വെള്ളം ലഭിക്കുന്നത് പോലും ബുദ്ധിമുട്ടാണ് എന്നാൽ ഈ പള്ളിയിലേക്ക് ലഭിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഇവിടെയുള്ളവർ പറയുന്നു

മാത്രമല്ല എന്ത് പ്രാർത്ഥിച്ചാലും നടക്കുന്ന പള്ളിയാണ് ഇത്. എന്ത് കാര്യത്തിനും മറുപടിയും ഈ പള്ളിയിൽ നിന്ന് ലഭിക്കും. ഈ തിരസ്വരൂപം മൂന്നു പൂട്ടുകളാൽ പൂട്ടി വച്ചിരിക്കുന്നതാണ് ഇതിൽ ആർക്കും വെള്ളം ഒഴിക്കാൻ ഒന്നും സാധിക്കില്ല മാത്രമല്ല ഈ രൂപം ഫൈബർ കൊണ്ട് ഉണ്ടാക്കിയതാണ് കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയതാണെങ്കിൽ ചിലപ്പോൾ ജലാംശം വന്നു എന്ന് പറയാം എന്നാൽ ഇത് ഫൈബർ കൊണ്ട് ഉണ്ടാക്കിയത് ആയതുകൊണ്ട് തന്നെ ഇത് വലിയൊരു അത്ഭുതമാണ് എന്നാണ് ഇവിടെയുള്ളവർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply