കൊല്ലത്ത് വിവാഹിതയും ഒരു കൊച്ചിന്റെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി ! 7 ലധികം തവണ തന്നെ ഇയാൾ ലോഡ്ജിൽ അടക്കം കൊണ്ടുപോയതായി വീട്ടമ്മ

കൊല്ലത്ത് വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ ഒരു യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കെ എസ്ഇ ബിയിൽ ജോലി ചെയ്യുന്ന ഒരു യുവാവാണ് നിലവിൽ വിവാഹിതയായ ഒരു യുവതിയെ വിവാഹ വാഗ്ദാനം നൽകിക്കൊണ്ട് പീഡിപ്പിച്ചിരിക്കുന്നത്. കെ എസ്ഇ ബിയിലെ താൽക്കാലിക ജീവനക്കാരനും കൊല്ലം കരവാളൂർ സ്വദേശിയുമായ യുവാവിനെതിരെയാണ് വിവാഹിതയായ കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.

തനിക് വിവാഹ വാഗ്ദാനം നൽകി ഒരു വാടക വീട്ടിൽ കൊണ്ടുപോയി എന്നും തുടർന്നു ലൈം ഗി ക മായി തന്നെ പീ. ഡി പ്പി ച്ചു എന്നും തുടർന്ന് കൊല്ലത്തുള്ള ഒരു ലോഡ്ജിൽ അഞ്ചു തവണ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചു എന്നും ആയിരുന്നു യുവതിയുടെ പരാതി. കൂടാതെ യുവാവ് വീട്ടിൽ ആളില്ലാത്തപ്പോൾ വന്ന് തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നും വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പോലീസിന് പരാതി നൽകി.

തന്നെ ലോഡ്ജിൽ എത്തിച്ച ശേഷം യുവാവ് വൈൻ ആണ് എന്ന് പറഞ്ഞു കൊണ്ട് മയക്കു മരുന്ന് തനിക്ക് കലക്കി തന്നു എന്നും അത് കഴിച്ച് തനിക്ക് തല പൊക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നു എന്നും ആയായിരുന്നു യുവതി പരാതിയിൽ പറഞ്ഞത്. രാത്രി എട്ടു മണിയോടെ തനിക്ക് ബോധം വന്നുവെങ്കിലും യുവാവ് വീണ്ടും ബിയർ നൽകി തന്നെ ബോധ രഹിത ആക്കി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നുണ്ട്.

തുടർന്ന് പിറ്റേ ദിവസസം നേരം വെളുത്തപ്പോഴാണ് യുവാവ് തന്നെതിരിച്ച വീട്ടിൽ കൊണ്ടുവിട്ടത് എന്നും വീട്ടുകാരോട് കുഞ്ഞമ്മയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു എന്ന് പറയണമെന്ന് തന്നോട് യുവാവ് ചട്ടം കെട്ടിയിരുന്നു എന്നും യുവതി പറഞ്ഞു. ലോഡ്ജിൽ വച്ച് പകർത്തിയ തന്റെ നഗ്ന ചിത്രങ്ങളുടെ പേരിൽ യുവാവ് തന്നെ നിരന്തരം വിളിക്കുകയും ചെയ്തിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply