കാലം കുറച്ചു കഴിയുമ്പോ മക്കൾക്കും കൊച്ചുമക്കൾക്കും കാണിച്ചു കൊടുക്കാം മക്കളെ ഇതായിരുന്നു നമ്മുടെ ട്രെൻഡിങ് ഫോട്ടോഷൂട്ട് എന്ന് !

ഈ കാലത്ത് ഇന്ന് വളരെയധികം ശ്രദ്ധ നേടുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നത്. പ്രത്യേകിച്ച് വ്യത്യസ്തമായ പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളുടെ കാലഘട്ടമാണിത്. വ്യത്യസ്തമായ പല തീമുകളിലാണ് ഓരോ പ്രിവെഡിങ് ഫോട്ടോഷൂട്ടുകളും ഒരുങ്ങുന്നത്. ഓരോന്നും നമ്മെ അമ്പരപ്പെടുത്തുന്ന തരത്തിലുള്ളതുമാണ്. അത്തരത്തിൽ അടുത്ത സമയത്ത് പുറത്തു വന്ന ഒരു പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വധുവിന്റെ നിതംബത്തിൽ കൈകൾ അമർത്തി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആയിരുന്നു ഇത്. ഈ ചിത്രങ്ങൾക്ക് നേരെ വലിയ തോതിലുള്ള ചില മോശം കമന്റുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്.

Read More കുടുംബത്തിന്റെ മാനം സംരക്ഷിക്കുവാൻ വേണ്ടിയാണ് അത് ചെയ്തത്. പരാതിക്കാരിയുമായി ഗണേഷിന്റെ ബന്ധത്തെ തുറന്നടിച്ചു സഹോദരി ഉഷ

ഇത്തരം ചിത്രങ്ങൾ പുതുതലമുറയെ വളരെ മോശമായ ഒരു രീതിയിലേക്കാണ് കൊണ്ടുപോകുന്നത് എന്നും അത്തരം അവസ്ഥ പൂർണമായും മാറണമെന്നുമൊക്കെയുള്ള തരത്തിലാണ് ഓരോ കമന്റുകളും വന്നു കൊണ്ടിരിക്കുന്നത്. ഏകദേശം പ്രായമായവരാണ് ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. ഈ ഫോട്ടോഷൂട്ട് വളരെ മനോഹരമായ തരത്തിലുള്ളതാണ്. എന്നാൽ അതേപോലെ തന്നെ ചില ഫോട്ടോഷൂട്ടുകൾ അല്പം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയും ചെയ്തിട്ടുണ്ടായിരുന്നതാണ് സത്യം.

Read Moreകൊച്ചിയിൽ യുവതിക്ക് മദ്യം നൽകിക്കൊണ്ട് കൂട്ട ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് ജാമ്യം; പരസ്പര സമ്മതത്തോടെ ആണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് വാട്സ്ആപ്പ് ചാറ്റുകളിലൂടെ മനസ്സിലായതായി

ഇത്തരം ചിത്രങ്ങൾക്ക് ആണ് ഇപ്പോൾ ആളുകൾ കമന്റുകളും ആയി എത്തിയിരിക്കുന്നത്. ഹാഷിനി ആണ് ഈ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകളും അതോടൊപ്പം വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. ഒരു നീല സ്യൂട്ടിലാണ് വരൻ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് മനോഹരമായി തന്നെയാണ്. നിതംബത്തിൽ കൈകൾ അമർത്തിയ ഈ ചിത്രമാണ് കൂടുതൽ വിവാദപരമായി മാറിയിരിക്കുന്നത്.

ഈ ചിത്രങ്ങൾക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. കൊള്ളാം മക്കളും കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ അവർക്ക് കാണിച്ചുകൊടുക്കാം. ഇപ്പോൾ വന്നു വന്ന് കല്യാണം പോലും ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ് വിവാഹമെന്നു പറയുന്നത്. വിവാഹത്തിന് ഇത്തരം കോമാളിത്തരങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ല. അയാൾ കാണേണ്ടതെല്ലാം എന്തിനാണ് ഇങ്ങനെ നാട്ടുകാരെ കൂടി കാണിച്ചു കൊടുക്കുന്നത്. ഇതൊരു മോശം രീതിയായി ആണ് തോന്നുന്നത്. ഇത്തരത്തിലാണ് ആളുകൾ ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം പുതുതലമുറ വളരെ മികച്ച കമന്റുകളാണ് ഈ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു ചിന്തയാണ് ഈ ഫോട്ടോഷൂട്ടിലൂടെ പുറത്തു വന്നതെന്നും ഈ വെറൈറ്റി തീം ശ്രദ്ധ നേടുമെന്നുമാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

Read More നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ – സച്ചിൻ സാവന്തുമായുള്ള തന്റെ ബന്ധം തുറന്ന് പറഞ്ഞു നവ്യ നായർ

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply