നാളെ കേരളം സ്തംഭിക്കും ! രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ ഹർത്താൽ പ്രഖ്യാപിച്ചു

പോപ്പുലർ ഫ്രണ്ട് സംബന്ധിച്ചുള്ള വലിയ വാർത്തകളാണ് കുറച്ചു സമയങ്ങളിലായി മാധ്യമങ്ങളിലെല്ലാം എത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു എന്നു പറഞ്ഞുകൊണ്ട് രാവിലെ എത്തിയ വാർത്തയ്ക്ക് പിന്നിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ആയിരുന്നു പുറത്തു വന്നിരുന്നത്. ഇപ്പോൾ നാളെ ഹർത്താൽ ആണ് എന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് പറഞ്ഞിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് പി എഫ് ഐ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനവ്യാപകമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻ ഐ റെയ്ഡ് പ്രതിഷേധിച്ചു കൊണ്ടാണ് ഇപ്പോൾ നാളെ ഹർത്താൽ ആണെന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവനായും നാളെ ഹർത്താൽ ആചരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ ഉണ്ടാവുക.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് ആണ് ഈ ഹർത്താലിന് കാരണമായിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവനായുള്ള പോപ്പുലർ ഫ്രണ്ട് അധികൃതരെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഹർത്താൽ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ആയിരിക്കുമെന്നും അറിയുന്നുണ്ട്. ഓഫീസുകളിൽ നടക്കുന്ന റെയ്ഡ് ആണ് ഹർത്താലിന് കാരണമാകുന്നത്.

നേതാക്കളെ വിട്ടു തന്നില്ലെങ്കിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് ഇതിനു മുൻപേ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഹർത്താൽ എന്ന് ആ തീരുമാനത്തിലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ്. വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആണ് പുറത്തു വരുന്നത്. ഇവർക്കെതിരെയുള്ള ആരോപണങ്ങൾ നിരവധിയാണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും നമ്മുടെ സംസ്ഥാനത്തേക്ക് ഒരു ഹർത്താൽ എത്തുന്നത്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾക്ക് ആയിരിക്കും നാളത്തെ ദിവസം സാക്ഷ്യം വഹിക്കേണ്ടി വരുന്നത് എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ആറുമണി മുതൽ വൈകിട്ട് ആറ് മണി വരെ നിരത്തിൽ വാഹനങ്ങളും കടകളും ഒന്നും ഉണ്ടാവാൻ പാടില്ല എന്ന തരത്തിൽ തന്നെയായിരിക്കും മുൻപോട്ടു പോവുക എന്നും അറിയാൻ സാധിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതൽ തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പുറത്തു വന്നിരുന്നു. അതിനൊപ്പം ആണ് ഇപ്പോൾ ഇങ്ങനെയൊരു പുതിയ പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നത്. ഹർത്താൽ സമാധാനപരം ആയിരിക്കും എന്ന് തന്നെയാണ് വിശ്വസിക്കുവാൻ സാധിക്കുന്നത്. എൻഐ റെയ്ഡ് ആണ് ഹർത്താലിലേക്ക് നയിച്ചിരുന്നത്. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് ഇപ്പോൾ വളരെ പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply