90% വസ്ത്രങ്ങൾ ഇല്ലാതെതനിക്ക് വേണ്ടത് പോലെ അഭിനയിച്ചു തരാം എന്ന ധാരണ ഉണ്ടായിരുന്നു എന്നാണ് സംവിധായക പറയുന്നത്.

ഒരു നല്ല മൊബൈൽ ഫോൺ ക്യാമറ ഉണ്ടെങ്കിൽ ഇന്നാർക്കും സിനിമ പിടിക്കാം എന്ന് ഒരു അവസ്ഥയാണ്. അത്തരത്തിൽ ഇന്ന് അവസരങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രെദ്ധ നേടുന്ന ഒരു വാർത്ത എന്നത് ഭീഷണിപ്പെടുത്തി നിർബന്ധിതമായി വസ്ത്രങ്ങൾ ഇല്ലാത്ത സീരിയസിൽ അഭിനയിപ്പിച്ചു എന്നതാണ്. ചതിയിലൂടെയാണ് തന്നെ അ-ശ്ലീ, ല സീരീസിൽ അഭിനയിപ്പിച്ചത് എന്നും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെയും സൈബർ പോലീസിനെയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല എന്നുമായിരുന്നു ഒരു പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

തന്നെ പോലെ നിരവധി പെൺകുട്ടികളാണ് ജീവൻ അവസാനിപ്പിക്കുവാൻ വേണ്ടി നിൽക്കുന്നത്. സിനിമാ നിർമ്മാണ സംഘത്തിന് ഉന്നത സ്വാധീനം ആണ് ഉള്ളത്. തന്റെ അറിവില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മുതലാക്കി ആയിരുന്നു ഇവർ ചിത്രത്തിലഭിനയിച്ചത്. തുടർന്ന് അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയത്. പോലീസിനൊപ്പം തന്നെ ഉന്നത രാഷ്ട്രീയ ബന്ധവും തങ്ങൾക്കുണ്ടെന്ന് പരാതി പറഞ്ഞാൽ ഒരു നടപടിയും ഉണ്ടാവാൻ പോകുന്നില്ല എന്നും ഒക്കെയായിരുന്നു പറഞ്ഞിരുന്നത്. പരമ്പരയുടെ സംവിധാനം നിർവഹിച്ചത് ആകട്ടെ ഒരു സ്ത്രീയുമാണ്. ഇടയ്ക്കിടെ ന,ഗ്ന,താ,പ്രദർശനം പറ്റില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം അവർ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു.

ഈ പരമ്പരയിൽ തന്നെ അഭിനയിച്ചതിന്റെ പേരിൽ പുറത്തിറങ്ങാൻ കഴിയാത്ത മറ്റു പെൺകുട്ടികളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. അ,ശ്ലീ, ല സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ തുടർന്ന് ലഭിക്കേണ്ട അവസരങ്ങൾ എല്ലാം തന്നെ നഷ്ടമാവുകയും ചെയ്യും എന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. സിനിമ അണിയറപ്രവർത്തകരും ചില കാര്യങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. 90% ന,ഗ്ന,യാവാം എന്ന ധാരണ ഉണ്ടായിരുന്നു എന്നാണ് സംവിധായക പറയുന്നത്. അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായക വെളിപ്പെടുത്തുന്നുണ്ടായിരുന്നു. അ,ശ്ലീ.ല ഓടിടി കരാറിൽ ധാരണയാകുമെന്ന ദൃശ്യം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

വലിയതോതിൽ തന്നെ ഈ സംഭവം ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ് എന്ന് പറയുന്നതാണ് സത്യം എന്നും, ആരുടെ ഭാഗത്താണ് ന്യായം എന്ന് ആണ് ഇപ്പോൾ ആളുകൾ എല്ലാം ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് ആളുകൾ ചോദിക്കുന്നു. നിരവധി ആളുകളാണ് പെൺകുട്ടികളെ വിമർശിച്ചു കൊണ്ടും രംഗത്തെത്തുന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഇത്തരത്തിൽ ഒരു രംഗം ഉണ്ടായിരുന്നു എന്നും അത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടി വരും എന്ന് നിങ്ങൾക്കറിയാമായിരുന്നില്ലേ എന്നാണ് പെൺകുട്ടികളോട് ചിലർ ചോദിക്കുന്നത്. നിങ്ങളുടെ സമ്മതത്തോടെ ആണല്ലോ ഈ ചിത്രത്തിൽ അഭിനയിക്കാൻ വന്നത് എന്നും പലരും വിമർശിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply