സൂപ്പർ താരത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആ വസ്ത്രം ധരിക്കാൻ പറഞ്ഞതോടെ ആണ് ചിത്രത്തിൽ നിന്നും കീർത്തി പിന്മാറിയത് ! ഞെട്ടൽ മാറാതെ ആരാധകർ

keerthi suresh dress

ഗീതാഞ്ജലി എന്ന മോഹൻലാൽ അഭിനയിച്ച മലയാള സിനിമയിലൂടെ നായികയായി വന്നുകൊണ്ട് മലയാള മനസ്സ് കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവായ സുരേഷ് കുമാറിൻ്റെയും മകളാണ് കീർത്തി സുരേഷ്. നടിയുടെ സിനിമയിലേക്കുള്ള ആദ്യത്തെ വരവ് ബാലതാരം ആയിട്ടായിരുന്നു. എന്നാൽ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്.

ദേശീയ പുരസ്കാരമൊക്കെ താരത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. എന്നാൽ താരം മലയാളത്തിൽ നിന്ന് ഒരു ഇടവേള എടുത്തുകൊണ്ട് തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമായി മാറിയിരുന്നു. താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോസുകളും ഒക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.

കീർത്തിക്ക് ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണം എന്നത് ഒരു ആഗ്രഹമായിരുന്നു. എന്നാൽ അച്ഛനും അമ്മയ്ക്കും മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടുംതന്നെ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കീർത്തിയുടെ നിർബന്ധപ്രകാരമായിരുന്നു അവർ സമ്മതിച്ചത്. അങ്ങനെ സിനിമയിലേക്ക് വരികയും ചെയ്തു. ചെറുപ്പം മുതലേ വാശിക്കാരിയായിരുന്നു കീർത്തി. അതുകൊണ്ടുതന്നെ അച്ഛനോടുള്ള വാശി മൂലമാണ് സിനിമയിലെത്തിയത് എന്നും കീർത്തി പറഞ്ഞു.

താരം സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. പുതിയ ഒരു സിനിമയിൽ താരത്തിന് ബിക്കിനി ഇട്ടുകൊണ്ട് അഭിനയിക്കേണ്ടതിനാലാണ് താരം പെട്ടെന്ന് തടി കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ആരാധകർ പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും തൻ്റെ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രധാരണ രീതികൾ പിന്തുടരുന്ന ആളാണ് കീർത്തി.

എന്നാൽ ബിക്കിനി ഇട്ട് അഭിനയിക്കേണ്ടത് കൊണ്ടാണ് ഭാരം കുറക്കുന്നത് എന്ന് പറഞ്ഞതിനെതിരെ താരം പ്രതികരിച്ചിരുന്നു. തടി കുറക്കാൻ താൻ ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും മുൻപ് തടി കുറക്കാൻ ആഗ്രഹമുണ്ടായിരുന്നപ്പോൾ വളരെ കഷ്ടപ്പെട്ട് തടി കുറച്ചിരുന്നെന്നും താരം വ്യക്തമാക്കി. കീർത്തി മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരുന്നു. ബിക്കിനി ഇട്ടുകൊണ്ട് ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ സൂപ്പർ സ്റ്റാറിനോടൊപ്പം അഭിനയിക്കാൻ ചാൻസ് കിട്ടിയിരുന്നെങ്കിലും ബിക്കിനി ധരിക്കേണ്ട രംഗം ഉള്ളതുകൊണ്ടുതന്നെ ആ സിനിമ തന്നെ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply