കാവ്യ ഉപദേശിച്ചു എങ്കിലും ഫലമുണ്ടായില്ല ! മഞ്ജുവിന് അതൊരു വാശിയായിരുന്നു – ഇങ്ങനെ ആയിരുന്നു അത് സംഭവിച്ചത്.

ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും നിരവധി ആരാധകരാണ് ഭാഗ്യലക്ഷ്മിക്ക് ഉള്ളത്. ഒരുകാലത്ത് സൂപ്പർ നായകന്മാർക്ക് എല്ലാം ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു. താനൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണെങ്കിൽ പോലും സ്വന്തം ശബ്ദം നായകമാർ സിനിമയിൽ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. അതിനെക്കുറിച്ച് ഒരിക്കൽ ഭാഗ്യ ലക്ഷ്മി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ നടി പാർവതി എന്റെ കൂടെ ഡബ്ബിങ് വന്നപ്പോൾ സ്വന്തമായി ചെയ്യണം നിനക്ക് ചെയ്യാൻ പറ്റും എന്ന് ഞാൻ പറഞ്ഞു.

മുന്നിൽ നിർത്തി ഞാൻ അത് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. തൂവൽ കൊട്ടാരം എന്ന സിനിമ മുതൽ സ്വന്തമായി ഡബ്ബ് ചെയ്യാൻ മഞ്ജു തീരുമാനിച്ചിരുന്നു.

മഞ്ജുവിന്റെ ആ തീരുമാനം വളരെ നല്ലതാണ്. സ്വന്തം ശബ്ദത്തിൽ തന്നെ അഭിനയിക്കണമെന്ന് മഞ്ജുവിന്റെ വാശിയായിരുന്നു. അതുപോലെതന്നെ ഉർവശിയും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് എന്നാൽ സ്വന്തം ശബ്ദം കൊടുത്തു തുടങ്ങിയതിനുശേഷം അവർക്ക് നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ ഏറ്റവും മടിയുള്ള വ്യക്തി കാവ്യാ മാധവൻ ആണ് താൻ ഒരിക്കൽ കാവ്യയെ ഉപദേശിച്ചതാണ്.

മഞ്ജുവിന്റെ ജീവിതത്തിൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് മലയാളികൾക്ക് അടക്കം ഇന്നും സങ്കടമാണ്. കാരണം അത്രയ്ക്ക് മഞ്ജുവിനെ മലയാളക്കരയിലെ സിനിമ പ്രേക്ഷകർ സ്നേഹിക്കുന്നുണ്ട്. ദിലീപ് മഞ്ജുവിന്റെ സ്വാതന്ത്രം തടഞ്ഞു വെച്ച് എന്നൊക്കെ പറയുന്നത് കേട്ടാൽ എത്രത്തോളം സത്യം അതിൽ ഉണ്ടെന്നു വ്യക്തമല്ല.

മഞ്ജുവും ദിലീപും പിരിഞ്ഞ ശേഷം കാവ്യയും ദിലീപും ഒന്നിച്ചപ്പോൾ അത് ആഘോഷിച്ചവരും സങ്കടപെട്ടവരും ധാരാളം തന്നെ. പേർസണൽ ലൈഫ് അങ്ങനെയൊക്കെ തന്നെ എന്ന നിലപാടിൽ ആണ് പലപ്പോഴും കണ്ടുവരുന്നത്. ഇരുവരുടെയും സ്നേഹം വളരെ സത്യമുള്ളതായിരുന്നു ആദ്യ കാലങ്ങളിൽ. എന്നാൽ പിന്നീട് ഇവർക്ക് എന്ത് സംഭവിച്ചു എന്നതാണ് എല്ലാവരും ഞെട്ടലോടെ കണ്ടത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply