തൃഷയുമായുള്ള ബന്ധത്തിൽ കാർത്തിയുടെ കുടുംബത്തിൽ പൊട്ടിത്തെറി! പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ ചില

തമിഴ് സിനിമ ലോകം ഒന്നാകെ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു നടനാണ് കാർത്തി. നിരവധി ആരാധകരെ വളരെ ചെറിയ സമയം കൊണ്ട് തന്നെ കാർത്തിയ്ക്ക് നേടിയെടുക്കാൻ സാധിച്ചു. ഒരു യുവനടൻ എന്നതിലുപരി ഇന്ന് മികച്ച ചിത്രങ്ങളുടെ ഭാഗമായി കാർത്തി മാറി. പൊന്നിൻ സെൽവൻ അടക്കമുള്ള ചിത്രങ്ങളുടെ വിജയത്തിന് പിന്നിൽ കാർത്തിയെടുത്ത effort എടുത്തു പറയേണ്ടത് തന്നെയാണ് . എന്നാൽ ഇപ്പോൾ കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ നടനും നിരൂപകനുമായ ബയിൽവാന് രംഗനാഥനാണ് ഇപ്പോൾ കാർത്തിയുടെ കുടുംബജീവിതത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് പറയുന്നത്.

സിനിമയിൽ നായകനാകുമ്പോൾ ചിലപ്പോൾ കെട്ടണം, ചുംബിക്കണം കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യണം. ബെഡ്റൂം സീൻ ചെയ്യണം കഥയ്ക്ക് ആവശ്യമാണെങ്കിൽ സംവിധായകൻ പറയുന്നത് അനുസരിച്ച് ലിപ്പ് കിസ്സ് അടക്കം ചെയ്യണം. ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടൻമാർ ഇപ്പോൾ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹിതരാണ് എങ്കിൽ അയാളുടെ ഭാര്യ ത്യാഗിയായ സ്ത്രീയെ പോലെ പെരുമാറണം. എങ്കിൽ മാത്രമേ നടന്മാർക്ക് സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകു.

ഇതൊക്കെ ബിസിനസിന്റെ ഭാഗമാണ്. ഇതുപോലെ പൊന്നിയൻ സെൽവൻ തൃഷയുടെ കാർത്തിക്ക് ഒരു ഡയലോഗ് ഉണ്ട്. അവരുമായി സംസാരിച്ചു കഴിയുമ്പോൾ തൃഷയുടെ സൗന്ദര്യത്തിൽ മായങ്ങി തൃഷയെ ഇഷ്ടമാണെന്ന് പറയുന്നതാണ് രംഗം. എൻറെ ജീവിതം നിനക്കാണ് ദേവി എന്ന കാർത്തിയുടെ കഥാപാത്രം പറയുന്നുണ്ട്. ഇത് കണ്ടിട്ട് ഭാര്യ ചോദ്യം ചെയ്തു എന്നാണ് രംഗനാഥൻ പറയുന്നത് . നിങ്ങൾ റൊമാൻസ് ഇല്ലാത്ത സിനിമയിൽ അഭിനയിക്കില്ല. നിങ്ങളുടെ സഹോദരൻ സൂര്യ റൊമാൻസ് ഇല്ലാത്ത സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ. നിങ്ങൾക്കും അങ്ങനെ സിനിമകളിൽ അഭിനയിക്കരുതോ നടിമാരെ കണ്ടിട്ടാണോ നിങ്ങൾ കൂടുതൽ റൊമാൻസ് കിട്ടുന്നത് എന്നൊക്കെ ചോദിച്ച ഭാര്യ ദിവസവും കാർത്തിയുമായി വഴക്കിടുകയാണ്.

അഭിനയത്തിൽ ഇതൊക്കെ സാധാരണമാണെന്ന് കാർത്തി ഭാര്യയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്ന് രംഗനാഥൻ പറയുന്നു. അതോടൊപ്പം ഇത് താൻ ഇമേജിൻ ചെയ്തു പറഞ്ഞ തൻറെ അഭിപ്രായം അല്ല എന്നും മറിച്ച് കാർത്തി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് എന്നും വ്യക്തമാക്കുന്നുണ്ട് രംഗനാഥൻ. അദ്ദേഹത്തിൻറെ ഈ ഒരു വാക്ക് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ചിത്രങ്ങളുടെ ഭാഗമായി കാർത്തി മാറിയിട്ടുണ്ട്.

2007ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രം മുതലാണ് കാർത്തിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാൽ ഒരു തുടക്കക്കാരന്റെ യാതൊരു വിധത്തിലുള്ള അമ്പരപ്പുമില്ലാതെയാണ് ഈ ചിത്രത്തിൽ എത്തിയത്. ജേഷ്ഠൻ സൂര്യയുടെയോ അച്ഛൻ ശിവകുമാറിന്റെയോ ലേബലിൽ അല്ലാതെ ഇന്ന് തമിഴ് സിനിമ ലോകത്ത് അറിയപ്പെടാൻ സാധിച്ച ഒരു നടൻ തന്നെയാണ് കാർത്തിയെന്ന് നിസ്സംശയം പറയാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply