കണ്ണൂർ സ്വദേശിനി മസാജിങ് സെന്ററിന്റെ മറവിൽ നടത്തുന്ന ബിസിനസ് കണ്ടോ ? ചേച്ചി സാധനം ഉണ്ടോ ഒന്ന് സെറ്റ് ആക്കി തരുമോ..?

കണ്ണൂർ സ്വദേശിനി മസാജിങ് സെന്ററിന്റെ മറവിൽ നടത്തുന്ന ബിസിനസ് കണ്ടോ ? ചേച്ചി സാധനം ഉണ്ടോ ഒന്ന് സെറ്റ് ആക്കി തരുമോ..?

മാസാജിങ് സെന്റർ മറയാക്കി നടക്കുന്നത് പലതരത്തിലുള്ള ബിസിനസുകളാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പാലക്കാട് നിന്നും പുറത്തു വരുന്നത്. മസാജിങ് സെന്ററിന്റെ മറവിൽ യുവാക്കൾ ലഹരി മരുന്ന് വിൽപ്പന നടത്തിയ സംഭവത്തിലാണ് ഇപ്പോൾ ഒരു യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ ശില്പയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇവർക്ക് 37 വയസ്സാണ്. ദിവസങ്ങൾക്ക് മുൻപ് ആണ് യുവതി അറസ്റ്റിലായത്. യുവാവിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിൽ ആയിരിക്കുന്നത്.

യുവാക്കളെ പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് യുവാക്കളുടെ ഫോണിൽ നിന്നാണ് യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. യുവതിയുടെ വാട്സാപ്പിൽ യുവാക്കൾ സന്ദേശം അയച്ചതാണ് കണ്ടെത്തിയത്. ചേച്ചി സാധനം ഉണ്ടോ ഒന്ന് സെറ്റ് ആക്കി തരുമോ എന്ന് തുടങ്ങി ലഹരി മരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ പോലീസ് കാണുന്നത്. യുവാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചുദിവസമായി പോലീസ് യുവതിയെ നിരീക്ഷിക്കുകയും ചെയ്തു.

തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് നിരവധി മസാജ് സെന്ററിൽ ചിലപ്പോൾ ജോലി ചെയ്തതായി അറിയുന്നത്. പാലക്കാട് കണ്ണൂർ മലപ്പുറം ജില്ലകളിൽ ഒക്കെ ലഹരി ഇടപാടുകാരുമായി ഇവർക്ക് നല്ല ബന്ധമുണ്ട് എന്നും അറിയാൻ സാധിക്കുന്നു. യുവാക്കൾക്ക് മാത്രമല്ല യുവതികൾക്കും ലഹരി നൽകിയിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വാർത്ത ശ്രദ്ധയാമാകുകായിരുന്നു ചെയ്തത്.

ഇത്തരത്തിൽ ഉള്ള വാർത്തകൾ ആളുകളെ അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മസാജിങ് സെന്ററുകളുടെയും ബ്യൂട്ടിപാർലറുകളുടെയും ഒക്കെ മറവിൽ നടക്കുന്നത് വലിയ തോതിലുള്ള തട്ടിപ്പുകൾ തന്നെയാണ് എന്നതാണ് സത്യം. സമൂഹത്തിലെ യുവതലമുറയെ കണ്ണുവെച്ചു കൊണ്ടാണ് ഇത്തരക്കാർ ഇത്തരം തട്ടിപ്പുമായി രംഗത്ത് എത്താറുള്ളത്. വളരെയധികം വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഇത് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

യുവതലമുറയുടെ ഭാവിയിൽ പോലും ഒരുപാട് സങ്കീർണതകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇത്. ഇത്തരക്കാരെ വളരാൻ അനുവദിച്ചു കൂടായെന്നാണ് പലരും കമന്റുകളിലൂടെയും മറ്റും പറയുന്നത് . ഇത്തരം സെന്ററുകളുടെ മറവിൽ ഒരു ഭാവി തന്നെ മുരടിപ്പിക്കുന്ന തരത്തിലുള്ള ബിസിനസുകൾ പ്രമോട്ട് ചെയ്യാൻ പാടില്ല എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. ഒരു യുവതിയാണ് ഇത് നടത്തിയത് എന്നത് ഒരിക്കലും ഇവരുടെ ശിക്ഷ കുറയാനുള്ള കാരണം ആവരുത് എന്നും പലരും പറയുന്നുണ്ട്. തക്കതായ ശിക്ഷ തന്നെ ഇവർക്ക് ലഭിക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply