ഇതേ ആവശ്യമായി തന്റെ അമ്മയും കൂടി അവർ സമീപിച്ചിരുന്നു…

സിനിമാ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു ബോൾഡ് അഭിനേത്രിയാണ് കനി കുസൃതി. മോഡലിങ്ങിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നാടകത്തിലും സിനിമയിലും ഒക്കെ സജീവമായി താരം രണ്ടായിരത്തി ഒൻപതിൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയായിരുന്നു നേടിയിരുന്നത്. 2019 ബിരിയാണി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് നേടിയ താരം സാമൂഹികപ്രവർത്തക കൂടിയാണ്. തിരുവനന്തപുരം സ്വദേശിയാണ് കനി. രണ്ടായിരത്തി പത്തിൽ ബിരിയാണി എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് കൂടി താരം നേടിയിരുന്നു.

ഒരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം. തിരുവനന്തപുര സ്വദേശിയായ കനി മലയാള സിനിമയിലെ നിർമ്മാതാക്കൾക്കെതിരെ വളരെ രൂക്ഷമായ രീതിയിലുള്ള ഒരു വിമർശനം നടത്തിയ ആളു കൂടിയാണ്. കനിയേ നിർമാതാക്കൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുന്നത് കൊണ്ട് അഭിനയത്തിൽ നിന്നും പിന്മാറുന്നുവെന്ന്. 2019 ഇൽ ഫെബ്രുവരിയിൽ കനി പരസ്യമായി വെളിപ്പെടുത്തൽ നടത്തിയിരുന്നു. 2010 ഇൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത അനൂപ് മേനോൻ നായകനായെത്തിയ കൊക്ക്ടൈൽ എന്ന ചിത്രത്തിൽ എത്തുകയും ചെയ്തു. ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ആ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി സിനിമകളിൽ താരം അരങ്ങേറ്റം നടത്തുകയും ചെയ്തു.

അഭിനയം എന്നാൽ തനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണെന്നും എന്നാൽ ഫിസിക്കൽ ആർട്ടിസ്റ്റ് ആയതുകൊണ്ടാണ് നാടകത്തിലേക്ക് വന്നതെന്നും ഒക്കെയാണ് താരം പറഞ്ഞിരുന്നത്. സിനിമ നിർമ്മാതാക്കൾക്കെതിരെ താര നടത്തിയ രൂക്ഷവിമർശനം ഇങ്ങനെയായിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു തന്നെ ഉപയോഗിക്കാൻ ഉള്ള ശ്രമം നടത്തി. ഇവർ ഇതേ ആവശ്യമായി തന്റെ അമ്മയും കൂടി സമീപിച്ചിരുന്നു അതുകൊണ്ടു തന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കുവാൻ തയ്യാറായിരുന്നു എന്നാണ് താരം പറയുന്നത്. കനി കുസൃതിയെ സംബന്ധിച്ചടുത്തോളം ഒരു കാര്യം തുറന്നു പറയാൻ വേറെ ഒരാളെ ഭയപ്പെടുന്ന പ്രകൃതം അല്ല. അതുകൊണ്ടു തന്നെ താൻ നേരിട്ട കാര്യങ്ങൾ തുറന്നു സംസാരിക്കാൻ താരത്തിന് ഒരു മടിയും ഇല്ല. എന്നാൽ സ്വതവേ ഇതുപോലെ ഉള്ള കാര്യങ്ങൾ സംഭവിച്ചാൽ സ്ത്രീകളെ കുറ്റപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്,.

2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും കാണാറുണ്ടായിരുന്നു അന്നൊന്നും തനിക്ക് അഭിനയിക്കണമെന്ന് താൽപര്യവും ഉണ്ടായിരുന്നില്ല. പിന്നീടാണ് താൻ അഭിനയിക്കാൻ തീരുമാനിച്ചത്. അതും പണത്തിനു വേണ്ടി മാത്രമായിരുന്നു. മലയാള സിനിമയിൽ എന്ന് മാത്രമല്ല സ്ത്രീകൾ പൊതുവെ തൊഴിലിടങ്ങളിൽ എല്ലാം കാലാകാലങ്ങളായി ഇതുപോലുള്ള കാര്യങ്ങൾ അഭിമുഖികരിക്കണുണ്ട്. എന്നാൽ ഇതൊക്കെ ചോദ്യം ചെയ്താലോ ധൈര്യത്തോടെ ഒരു മാധ്യമം വഴിയോ മറ്റു പുറത്ത് പറഞ്ഞാൽ പോലും അത് സ്ത്രീകളുടെ പ്രശ്നമായി മാറുകയും അവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവുകയും ആണ് കാണുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply