കാണാതെപോയ നായെ കണ്ടുപിടിച്ചു കൊടുത്താൽ ഒരു ലക്ഷം രൂപ – കണ്ണീരായി ഉടമസ്ഥന്റെ വാക്കുകൾ !

വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങൾ എന്നും നമ്മുടെ പ്രിയപ്പെട്ടവർ തന്നെയാണ്. അവരെ നഷ്ടമാകുന്ന കാര്യത്തെക്കുറിച്ച് ഒരുപക്ഷേ പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കണ്ടുപിടിക്കുന്നവർക്ക് ഇദ്ദേഹം നൽകിയിരിക്കുന്ന പ്രതിഫലം എന്നത് ഒരു ലക്ഷം രൂപയാണ്. താൻ വളരെ ലളിത ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും സൈക്കിളിലും മറ്റുമാണ് താൻ യാത്ര ചെയ്യുന്നത് എന്നുമൊക്കെയാണ് ഇദ്ദേഹം പറയുന്നത്. തന്റെ ജീവനെപോലെ ഇഷ്ടമുള്ള ഒന്നാണ്.

തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന നായയാണ്. വീട്ടുകാരുടെ അവസ്ഥകൾ ഒക്കെ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു പോകുന്ന ഒരു നായക്കുട്ടി ആയിരുന്നു. വളരെ നന്നായി തന്നെ ആണ് താൻ അതിനെ നോക്കിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. നടക്കുന്നതിനിടയിലാണ് നായെ കാണാതെ പോകുന്നത്.

ആരെങ്കിലും തന്നെ നായേ തനിക്ക് തിരികെ കൊണ്ടുവന്ന് തരികയാണെങ്കിൽ ഒരു ലക്ഷം രൂപ അവർക്ക് നൽകുമെന്നാണ് ഉടമസ്ഥൻ പറയുന്നത്. ഓരോ ദിവസം കഴിയുംതോറും തനിക്ക് പ്രതീക്ഷ മങ്ങുകയാണ്. ഇനി തന്റെ നായ വരാതിരിക്കുമോ എന്ന ഭയം തനിക്ക് ഉണ്ട് എന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. വെറുതെ ശ്രദ്ധ നേടാൻ വേണ്ടിയുള്ള ഒരു ഷോ അല്ല താൻ നടത്തിക്കൊണ്ടിരിക്കുന്നത്.

ശരിക്കും എനിക്ക് വല്ലാത്ത വേദനയാണ് നായ പോയതിൽ എന്ന് പറഞ്ഞു അദ്ദേഹം പൊട്ടി കരയുന്നുണ്ട്. ഇനി അത് തിരികെ വരുമോന്ന് തനിക്കറിയില്ല. തിരികെ വരാനുള്ള വഴി ഒക്കെ അറിയുമോ, എന്നറിയില്ല. തീരെ കുട്ടിയായി ഒരു നായ ആയിരുന്നു. അതുകൊണ്ടാണ് തനിക്ക് ഇത്രത്തോളം വേദനയുണ്ടാക്കുന്നത്. തമിഴ്നാട്ടിൽ പോയി വാങ്ങി കൊണ്ടു വന്നതാണ്.

പത്രത്തിൽ അടക്കം അദ്ദേഹം പരസ്യം കൊടുത്തിട്ടുണ്ടായിരുന്നു. നായയെ കണ്ട് കിട്ടുകയാണെങ്കിൽ താൻ ഒരു ലക്ഷം രൂപ പ്രതിഫലമായി നൽകുമെന്നും അത് ഞാൻ വെറുതെ പറയുന്നതല്ല ഒന്നും ഇപ്പോഴും താൻ ആ ഒരു കാര്യത്തിൽ തന്നെയാണ് ഉറച്ചു നിൽക്കുന്നത് എന്ന് പറയുന്നത്. എങ്ങനെയാണെങ്കിലും തനിക്കു തന്റെ നായെ കണ്ടുകിട്ടിയാൽ മാത്രം മതി. അത്രത്തോളം പ്രിയപ്പെട്ടതാണ് നായ തനിക്ക്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply