ശോഭ സിറ്റിയിലെ 50000 സ്ക്വയർ ഫീറ്റ് വീട് അടക്കം ജോയ് ആലുക്കാസിന്റെ 305 കൂടി രൂപ കണ്ടു കെട്ടി ഇ ഡി ! മുൻനിര മാധ്യമങ്ങൾ പുറത്ത് വിടാത്ത സംഭവം ഇങ്ങനെ

joy alukkas ed raid

ഇന്ന് കൂടുതൽ വാർത്തകളും സാമൂഹികമാധ്യമങ്ങളിലൂടെയാണ് പുറത്തു വരുന്നത് എന്നത് ഒരു സത്യം തന്നെയാണ്. പലപ്പോഴും പല വലിയ വാർത്താചാനലുകളും ചില വാർത്തകൾ നൽകാൻ ധൈര്യം കാണിക്കാറില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് പ്രമുഖരെ കുറിച്ചുള്ള ചില വാർത്തകൾ. അത്തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ പുറത്തുകൊണ്ടുവന്ന വാർത്തയായിരുന്നു ജോയ് ആലുക്കാസ് കുടുംബത്തിന്റെ സമ്പത്ത് ഈഡി കണ്ടുകെട്ടി എന്നുള്ള വാർത്ത.

അതും കുറച്ചൊന്നുമല്ല കണ്ടുകെട്ടിയിരിക്കുന്നത്. ഒരു വലിയ തുക തന്നെയാണ് കണ്ടുകിട്ടിയിരിക്കുന്നത്. 50000 സ്ക്വയർഫീറ്റിൽ തൃശ്ശൂർ സിറ്റിയിലുള്ള ജോയ് ആലുക്കാസിന്റെ വീടും ഈ കണ്ടുകെട്ടലിൽ പെടും എന്നാണ് അറിയാൻ സാധിക്കുന്നത്. സെന്റിന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്ഥലത്ത് കൊട്ടാരസാദൃശ്യമായി കെട്ടിയ ആഡംബര സൗധമാണ് ഇപ്പോൾ ഈഡി കണ്ടുകിട്ടിയിരിക്കുന്നത് എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഈ വാർത്ത എല്ലാവരും ഒരു ഞെട്ടലോടെയാണ് കേൾക്കുന്നത്.

മലയാളത്തിലെ മുൻനിര പത്രങ്ങൾ ഒന്നും തന്നെ ഈ വാർത്ത നൽകുകയും ചെയ്തിരുന്നില്ല. എന്തുകൊണ്ടാണ് പ്രമുഖ മാധ്യമങ്ങൾ ഒന്നും തന്നെ ഈ ഒരു വാർത്ത നൽകാതിരുന്നത് എന്നാണ് പലരും ചോദിക്കുന്നത്. സെന്റിന് ഒന്നരകോടി രൂപ വിലയുള്ള സ്ഥലം വാങ്ങി അവിടെ പച്ചക്കറി കൃഷി നടത്തുകയായിരുന്നു ജോയ് ആലുക്കാസ് കുടുംബം. അങ്ങനെയുള്ള സ്ഥലമാണ് ഇപ്പോൾ ഈഡി സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവർക്കും ഒരു വല്ലാത്ത ഞെട്ടൽ ആണ് ഈ വാർത്ത നൽകുന്നത്.

സമൂഹത്തിലെ പല കാര്യങ്ങളും ഇപ്പോൾ പുറംലോകം അറിയുന്നില്ല എന്നാണ് പലരും പറയുന്നത്. ഇത്തരം കാര്യങ്ങൾ പുറത്തേക്ക് കൊണ്ടുവരുവാൻ മുഖ്യധാര മാധ്യമങ്ങൾക്ക് പോലും വല്ലാത്ത മടിയാണ് എന്നതാണ് സത്യം. ജോയ് ആലുക്കാസിന്റെ സ്വത്ത്‌ കണ്ടുകിട്ടിയ വിവരം പല മുഖ്യധാര മാധ്യമങ്ങളും വാർത്തയാക്കിയില്ല എന്നതും ശ്രദ്ധ നേടിയ ഒരു കാര്യം തന്നെയാണ്. വിദേശത്തും സ്വദേശത്തും ആയി ബിസിനസ് സ്വന്തമായുള്ള ജോയ് ആലുക്കാസ് കുടുംബത്തിന്റെ സ്വത്ത് അടുത്തകാലത്തായിരുന്നു ഈഡി കണ്ടുകെട്ടിയിരുന്നത്.

ഇത് പ്രധാന മാധ്യമങ്ങളിൽ ഒന്നും തന്നെ വാർത്തയാവുകയും ചെയ്തില്ല. എന്നാൽ ഇപ്പോൾ ഒരു ഓൺലൈൻ ചാനലാണ് തൃശ്ശൂരിലെ ഇവരുടെ ആഡംബര സൗധമടക്കം കണ്ടുകെട്ടി എന്ന വാർത്ത നൽകിയിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ വീടും വീടിനുള്ളിലെ സൗകര്യങ്ങളും കണ്ടു മനസ്സിലാക്കുവാൻ ഒരു ദിവസം പോര എന്നാണ് അറിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply