അന്നേ ജിഷയുടെ അമ്മയുടെ ആവശ്യമായിരുന്നു മമ്മുക്കയോ ലാലേട്ടനോ ഈ പടത്തിൽ അഭിനയിച്ചു തനിക്കും അവരുടെ കൂടെ അഭിനയിക്കണം എന്നത്

നമ്മുടെ കേരളത്തിൽ തന്നെ വലിയ തോതിൽ വഴിത്തിരിവ് സൃഷ്ടിച്ച സംഭവമായിരുന്നു ജിഷയുടെ മ ര ണ മെ ന്ന് പറയുന്നത്.അന്യ സംസ്ഥാന തൊഴിലാളി
പീ ഡി പ്പി ച്ചു കൊ ന്ന ജിഷ എന്നും ഒരു വേദനയാണ് മലയാളികൾക്ക്. ഇപ്പോൾ ജിഷയുടെ മ ര ണം സിനിമയാവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ജിഷയുടെ മ ര ണം സിനിമയാക്കണമെന്ന് പറഞ്ഞ് ഇതിനു മുൻപ് തന്നെ ജിഷയുടെ അമ്മ രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേരിട്ടിരിക്കുന്നത്.

ജിജോ ഗോപി, ബാബു ആന്റണി, ജോണി ആന്റണി,സലിം കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുളപ്പുള്ളി ലീല ആയിരിക്കും ജിഷയുടെ അമ്മയായി അഭിനയിക്കുന്നത്. ഹിമുക്രി ക്രിയേഷൻസ് ബാനറിൽ പി ജോണ്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രജോദ് ഉണ്ണി, ഷേര്‍ളി രാജ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ ലാല്‍ ചേര്‍ത്തല ഈണം പകരുന്നു. അനീഷ് കെ.എസ്.എഫ്.ഡി.സി എഡിറ്റിങ്ങും രാജീവ് ഇ. കലാസംവിധാനവും നിര്‍വഹിക്കുന്നു. സംഘട്ടന സംവിധാനം: പളനി, ജിറോഷ്. ജിഷയുടെ മ ര ണം സിനിമയാക്കണമെന്നും ചിത്രത്തിൽ മോഹൻലാലോ മമ്മൂട്ടിയോ ആയിരിക്കണം അഭിനയിക്കുന്നത് എന്നും ചിത്രത്തിൽ തനിക്കും ഒരു അവസരം നൽകണമെന്നായിരുന്നു ജിഷയുടെ അമ്മ പറഞ്ഞിരുന്നത്.

നിലവിൽ ചിത്രത്തിൽ ജിഷയുടെ അമ്മ ഇല്ല എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ജിഷയുടെ മ ര ണം ദുരൂഹത നിറഞ്ഞുനിൽക്കുന്നത് തന്നെയാണെന്നതാണ് സത്യം. ഒരുപാട് ദുരൂഹതകൾ ബാക്കിയാക്കി തന്നെയാണ് ജിഷയുടെ മ ര ണം. കേരളക്കരയെ വളരെയധികം നൊമ്പരത്തിൽ ആഴ്ത്തി ആയിരുന്നു ജിഷ യാത്രയായിരുന്നത്. ജിഷയുടെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജിഷയുടെ കഥ സിനിമയാക്കണമെന്ന് ഉള്ളത്. ആ ആഗ്രഹം ഇപ്പോൾ നിറവേറാൻ പോവുകയാണ് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം.

ജിഷയുടെ കഥ ഇനി പുറംലോകവും അറിയാൻ പോവുകയാണ്. പെരുമ്പാവൂരിനെ തന്നെ ഞെട്ടിച്ച ഏറ്റവും ക്രൂ ര മാ യ മരണമായിരുന്നു ജിഷയുടെ എന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. വേദന ഒരുപാട് അനുഭവിച്ചാണ് ജിഷ ഈ ലോകത്തോട് വിട പറഞ്ഞിരുന്നത്. ഇതിനുശേഷം പലവട്ടം ജിഷയുടെ അമ്മ രംഗത്തുവരികയും ചെയ്തിട്ടുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply