പ്രൈവറ്റ് മസ്സാജ് വഴി സുഖം പകരാം എന്ന് 32 കാരി ആയത് ആരെന്നു കണ്ടോ – 4000 മുതൽ 20000 വരെ കൊടുത്തു മസ്സാജ് നു വന്നവർ ആരൊക്കെയെന്ന് കണ്ടോ

ഇന്ന് പലതരത്തിലുള്ള തട്ടിപ്പുകൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പറ്റിക്കപ്പെടാൻ തയ്യാറായി ഓരോരുത്തരും നിന്നു കൊടുക്കുകയാണ് എന്നതാണ് സത്യം. അത്തരത്തിൽ ഇപ്പോൾ പുറത്തുവരുന്നതും മറ്റൊരു തട്ടിപ്പിന്റെ കഥയാണ്. മസാജിലൂടെ സുഖം പകരാമെന്ന് ഫേസ്ബുക്കിലൂടെ പണം തട്ടിയെടുത്തത് 19കാരൻ യുവതി പിടിയിലായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉഴിച്ചിൽ വാഗ്ദാനം ഏകിയതിനു ശേഷം യുവതിയുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഈ തട്ടിപ്പ് നടത്തിയത്. കേസിൽ ചോക്കോട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.

മസാജ് ചെയ്തു നൽകുന്ന 32 വയസ്സുകാരിയുടെ തന്നെ മട്ടിലാണ് ഇന്റർനെറ്റിൽ നിന്നും ഒരു ചിത്രം സംഘടിപ്പിക്കുകയും തുടർന്ന് ഈ ചിത്രം ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തത്. 131 ലധികം ആളുകളുമായി ആണ് ഈ അക്കൗണ്ട് വഴി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. ഇവർക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായി യുവതിയുടെ നമ്പർ നൽകുകയും ചെയ്തു. ഈ യുവതിയുടെ ഫോണിലേക്ക് തുടരെത്തുടരെ ഫോൺ വിളികൾ എത്തിയതോടെ കാര്യമെന്താണ് എന്നറിയാതെ യുവതി പോലീസിൽ പരാതി കൊടുക്കുകയായിരുന്നു ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് യുവാവ് പിടിയിലാവുന്നത്. ഉഴിച്ചിലിലൂടെ ശാരീരിക സുഖം നൽകാമെന്നായിരുന്നു വാഗ്ദാനം.

4000 രൂപയുടെ ഉഴിച്ചിൽ മുതൽ 20,000 രൂപയുടെ സുഖചികിത്സ വരെയാണ് ഇതിന് പറയുന്ന ഈ പരസ്യം. ആ വാചകത്തിലാണ് നിരവധി ആളുകൾ വീണത്. ഏറെ പേർ പണം നൽകി ഉഴിച്ചിൽ നടത്താനായി രംഗത്ത് വന്നു. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദ വലയത്തിൽ ആവുകയായിരുന്നു ചെയ്തത്. 10 ദിവസത്തിനുള്ളിൽ തന്നെ യുവാവ് പിടിക്കപ്പെട്ടത് കൊണ്ട് തന്നെ സാമ്പത്തിക തട്ടിപ്പിനുള്ള വഴിയൊരുങ്ങിയില്ലെന്നാണ് പോലീസ് അറിയിച്ചത്. യുവതിയുടെ പരാതിയിൽ ഐടി നിയമപ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

കളിക്കാവ് സബ് ഇൻസ്പെക്ടർ ടിപി മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽസലാം പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിന്റെ പലതരത്തിലുള്ള രീതികളാണ് ഇപ്പോൾ പുറത്തു വരുന്നത്. പകുതിയിലധികം തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നത് സാമൂഹിക മാധ്യമങ്ങൾ വഴിയാണ്. വളരെ മികച്ച രീതിയിൽ ഏറ്റവും മോശമായ രീതിയിൽ ഒരു സാമൂഹിക മാധ്യമത്തെ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. പലരും ഇപ്പോൾ വളരെ മോശം തരത്തിലാണ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന ഒരു വസ്തുത.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply