അയ്യപ്പന് മുന്നിൽ ഭക്തിനിറച്ചു കണ്ണുനീരൊഴുക്കിയ ജയറാം – വീഡിയോ കാണാം

വളരെ ചെറുപ്പം മുതൽ തന്നെ ജയറാം തന്റെ അച്ഛന്റെ കൂടെ ശബരിമലയിലേക്ക് എത്താറുണ്ട്. തികഞ്ഞ ഒരു അയ്യപ്പ ഭക്തൻ ആണ് അദ്ദേഹം. ഈ വരുന്ന വര്ഷം എന്നത് ജയറാമിന്റെ മുന്നിൽ വളരെ വിലപ്പെട്ടതാണ്. തന്റെ രണ്ടുമക്കളുടെയും വിവാഹം ആണ് വരാൻ പോകുന്നത്. ആ ഒരു സന്തോഷം എന്നതിലുപരി ഒരു അച്ഛന്റെ ആകുലതകൾ ഒരുപാട് ഉണ്ട് ജയറാമിന്. കൂടാതെ മലയാള സിനിമയിൽ തീർത്തും വ്യത്യസ്‍തമായ ഒരു തകർപ്പൻ ചിത്രവുമായി ആണ് ജയറാം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്

എല്ലാവർഷവും മുടങ്ങാതെ അയ്യപ്പനെ കാണാൻ എത്തുന്ന ഒരു നടനാണ് ജയറാം. എത്ര തിരക്കുണ്ടെങ്കിലും എത്ര വലിയ സിനിമ വന്നാലും ഒരു വർഷവും തന്റെ ഈ ഒരു പതിവിന് മാറ്റം വരാൻ ജയറാം അനുവദിക്കില്ല അതുകൊണ്ടുതന്നെ അയ്യപ്പൻ അദ്ദേഹത്തിനെ എല്ലാ അനുഗ്രഹങ്ങളും നൽകാറുണ്ട് എന്നും പറയുന്നു. എത്ര തിരക്കാണെങ്കിലും മകരവിളക്കിന് മുൻപ് വന്ന അയ്യപ്പനെ ദർശിക്കുന്നത് ജയറാമിന്റെ പതിവാണ് എല്ലാവർഷവും അദ്ദേഹം ആ പതിവ് തെറ്റിക്കാതെ ചെയ്യുകയും ചെയ്യും

ഇത്തവണ ശബരിമലയിൽ വലിയ തിരക്കായിട്ട് പോലും ആ പതിവ് ജയറാം തെറ്റിച്ചില്ല. ശബരിമലയിൽ അയ്യപ്പന്റെ സന്നിധിയുടെ മുൻപിൽ കണ്ണുകൾ നിറഞ്ഞ തന്റെ ബുദ്ധിമുട്ടുകളും വേദനകളും ഒക്കെ തുറന്നു പറയുന്ന ഒരു സാധാ ഭക്തനായി ജയറാം നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അതോടൊപ്പം തന്നെ കുറച്ച് അധികം വിമർശനങ്ങളും ഇതിനോടൊപ്പം ഉയരുന്നുണ്ട് ഇത്രയും തിരക്കുള്ള സമയത്ത് ജയറാമിന് മാത്രം വിഐപി പരിഗണന നൽകിയത് ശരിയായില്ല എന്നാണ് പലരും പറയുന്നത് സാധാരണക്കാർക്ക് ഇല്ലാത്ത ഒരു അമ്പലത്തിൽ വിഐപികൾക്ക് നൽകുന്നത് ശരിയല്ലെന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply