കാമുകന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഷോയിൽ ഉളുപ്പ് ഇല്ലാതെ ചോദിച്ചു കരൺ ജോഹർ – മോശമായി പോയെന്ന് പ്രേക്ഷകർ !

janhvi kapoor

കരൺ ജോഹർ എന്ന സംവിധായകനെ അറിയാത്തവരായി ഇന്ത്യയിൽ തന്നെ ആരും ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. അത്രത്തോളം ആരാധകർ ആണ് അദ്ദേഹത്തിന് ഉള്ളത്. പത്മശ്രീയും ദേശീയ അവാർഡുകളും ഒക്കെ തന്നെ വാരി കൂട്ടുന്ന സംവിധായകനായിരുന്നു അദ്ദേഹം. നിർമാതാവ് ടെലിവിഷൻ അവതാരകൻ അങ്ങനെ നിരവധി ബഹുമതികൾ സ്വന്തമാക്കിയിട്ടുള്ള ഒരു കലാകാരൻ തന്നെയാണ്. കരൺ ജോഹർ എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വൈറലായ ടെലിവിഷൻ ഷോയാണ് കോഫി വിത്ത് കരൺ എന്ന പരിപാടി.

ഈ പരിപാടിയുടെ ഓരോ സീസണിലും പ്രമുഖ താരങ്ങളാണ് എത്തുന്നത്. ബോളിവുഡിലേല്ലാം തന്നെ നിറസാന്നിധ്യമായിട്ടുള്ള പലരെയും കരൺ ഈ പരിപാടിയിലേക്ക് കൊണ്ടുവരാറുണ്ട്. അവരുടെ പല വിശേഷങ്ങളും ഈ പരിപാടിയിലൂടെ പ്രേക്ഷകർ അറിയുകയും ചെയ്യാറുണ്ട്. വരുന്നത് ഏതു വലിയ താരം ആണെങ്കിലും കിടിലൻ ചോദ്യങ്ങളാണ് കരണിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്.

കോഫി വിത്ത് കരണിന്റെ ഒരു എപ്പിസോഡിൽ എത്തിയത് സാറ അലിഖാനും ജാൻവി കപൂറും ആയിരുന്നു. ഇവരോട് കരൺ ചോദിച്ച ചോദ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ജാൻവിയോട് കരൺ ചോദിച്ച ചോദ്യമായിരുന്നു വൈറലായി മാറിയിരുന്നത്. ചോദ്യം ഇങ്ങനെ ആയിരുന്നു. ജാൻവി നിങ്ങൾ നിങ്ങളുടെ മുൻ കാമുകൻ ഒപ്പം ബന്ധപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു. ആ ചോദ്യം കേട്ട് ജാൻവി അമ്പരന്നു പോയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇതിനൊരു കിടിലൻ മറുപടി പറയാനും അവർ മറന്നില്ല.

അങ്ങനെ ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ പിന്നെ തനിക്ക് പിന്നോട്ട് വരാൻ കഴിയില്ല എന്നായിരുന്നു ജാൻവി മറുപടി പറഞ്ഞത്. ജാൻവി കപൂറിന്റെ കാമുകന്മാർ ബിസിനസ് ഐകൂൺ അഭിനന്ദ് രാജന്റെ മകൻ അക്ഷയ രാജൻ. മഹാരാഷ്ട്ര ചീഫ് മിനിസ്റ്റർ ആയിരുന്ന സുശീൽ കുമാർ ചിന്തയുടെ കൊച്ചുമകൻ. ആദ്യ ചിത്രത്തിലെ നായകനായ ഇഷാന്ത്‌. തുടങ്ങിയവരെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നടിയോട് ഇത്തരം ഒരു ചോദ്യം ചോദിച്ചത് ശരിയായില്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. വളരെ മോശം രീതിയായി പോയി ഇത് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുടെ മുഖത്ത് നോക്കി ചോദിക്കാൻ പറ്റിയ ഒരു ചോദ്യമായിരുന്നോ കരൺ ചോദിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply