ലെസ്ബിയൻ ആണോ എന്ന ചോദ്യത്തിന് മറുപടി നൽകി ജാനകി ! ഇതറിഞ്ഞിരുന്നില്ല എന്ന് ആരാധകർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ജാനകി സുധീർ. ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ ജാനകി തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഫോട്ടോഷോട്ടുകളിൽ ശ്രദ്ധ നേടിയ താരമാണ് ജാനകി സുധീർ. ഇപ്പോൾ ഇതാ ജാനകിയുടെ പുതിയ ചില വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു പഴയ അഭിമുഖത്തിൽ ജാനകി പറയുന്ന ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലെസ്ബിയൻ ആണോ എന്ന ചോദ്യങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ടോ എന്നായിരുന്നു ഒരാൾ ചോദിച്ചിരുന്നത്. ഈ ചോദ്യത്തിന് ജാനകി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

ഞാൻ ഒരുപാട് സ്ഥലങ്ങളിൽ നിന്നും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് ഇത്. എനിക്കൊരു ലെസ്ബിയൻ ആയ സുഹൃത്ത് ഉണ്ട് ഞാൻ അവൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒക്കെ പങ്കു വയ്ക്കാറുണ്ട്. എന്റെ ഒപ്പം ഉള്ള ചിത്രങ്ങൾ അവൾ പങ്കുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. ആ സമയത്ത് അവളോട് നിരവധി ആളുകളാണ് ഇതേ ചോദ്യം ചോദിച്ചിട്ടുള്ളത്. അപ്പോഴൊക്കെ ആളുകൾ അവളോട് ചോദിക്കുന്ന ചോദ്യമായിരുന്നു ഇത്. അവൾ ഒരു ലെസ്ബിയൻ ആണ് എന്നുള്ള കാര്യം അവളുടെ വീട്ടിൽ അറിയില്ല. അത് എന്താണ് എന്നൊന്നും അവർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

എന്നാൽ ബിഗ് ബോസ് ഒക്കെ വന്നതിനു ശേഷം അവർക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും എന്നാൽ ഈ ഒരു ചോദ്യം താൻ പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ളതാണ് എന്നുമാണ് ജാനകി പറഞ്ഞത്. ലെസ്ബിയൻ ആണോന്നതിന് വ്യക്തമായ ഒരു മറുപടി പറയുകയും ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലെ ഹോട്ട് ഫോട്ടോഷൂട്ടുകളിൽ നിന്നും ആയിരുന്നു കൂടുതലായും താരം ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നത്. നിരവധി ആരാധകരെ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കിയത് എന്നതാണ് സത്യം.

ബോൾഡ് ഫോട്ടോ ഷൂട്ടുകൾ ചെയ്യാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് ജാനകി സുധീർ. തന്റെ ശരീരം കൂടി ഈ ഫോട്ടോഷോട്ടുകൾ ചെയ്യാൻ സായുത്തമായതിനു ശേഷമാണ് താനിരംഗത്തേക്ക് എത്തുന്നത് എന്നായിരുന്നു ജാനകി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. ഇതിനോടകം തന്നെ ജാനകിയുടെ ഈ ഒരു അഭിമുഖം വൈറലായി മാറുകയും ചെയ്തു. ലെസ്ബിയൻ പ്രമേയമായി എത്തിയ ഹോളിവുണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോഴായിരുന്നു ഇത്തരമൊരു ചോദ്യത്തിന് ജാനകിയ്ക്ക് മറുപടി പറയേണ്ടതായി വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് ജാനകി ജാനകി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply