വെറും മൂന്നു ദിവസത്തെ ഡ്യൂട്ടിക്ക് കൈക്കൂലി 50000 ! അതെ തുക പിഴയടക്കാൻ ഇല്ലാതെ ആണ് ഇന്നൊരു കുടുംബം ഇല്ലാതായത് !

വേലി തന്നെ വിളവ് തിന്നുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. മലപ്പുറത്ത് വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ ആണെന്ന് വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. വഴിക്കടവ് ചെക്ക്പോസ്റ്റിലെ എം ബി ഐ ബി ഷഫീസിനെയാണ് പിടികൂടിയിരിക്കുന്നത്.50700 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടയിൽ ഇയാൾ ബോധ രഹിതൻ ആവുകയും ഷഫീസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ചെയ്തത്.

മൂന്ന് ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ വരുന്ന ഷഫീസിന്റെ കയ്യിൽ നിന്നായിരുന്നു 50700 രൂപ കണ്ടെത്തിയത്. ഷഫീസിന്റെ ഭാര്യയുടെ ബന്ധത്തിലുള്ള ഒരു വ്യക്തിയുടെ തന്നെയാണ് വാഹനം എന്നാണ് പറയുന്നത്. പരിശോധന നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെ ഷഫീസ് ബോധരഹിതനാവുകയായിരുന്നു ചെയ്തത്. ഇതും കൈക്കൂലി തന്നെയാണെന്നാണ് വിജിലൻസ് അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മൂന്നുദിവസം ഡ്യൂട്ടി ചെയ്താൽ അമ്പതിനായിരം രൂപ കിട്ടുമോ എന്നാണ് കൂടുതൽ ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് വെഹിക്കിൾ ഇൻസ്പെക്ടർമാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇത്തരത്തിലുള്ള ആളുകൾ തന്നെ ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. കൈക്കൂലി കേസിൽ പ്രതിയായതിന്റെ വേദനയിൽ ആയിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന് ബോധക്ഷയം ഉണ്ടായത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നു. ഇത്തരം വാർത്തകൾ സമൂഹത്തിനു നൽകുന്നത് വളരെയധികം തെറ്റായ സന്ദേശമാണ് എന്നും പലരും പറയുന്നുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ട ആളുകളിൽ നിന്ന് തന്നെ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാകുന്നത് വളരെയധികം വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് കൂടുതൽ ആളുകളും അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്..

ഒരിക്കലും ഇത്തരത്തിലുള്ള മെസ്സേജ് ആവരുത് ഒരു ഉദ്യോഗസ്ഥൻ സമൂഹത്തിനു സമ്മാനിക്കേണ്ടത് എന്നും പറയുന്നുണ്ട്. ഇത്തരത്തിൽ പലമേഖലകളിലും ജോലി ചെയ്യുന്ന ആളുകൾ ഇപ്പോഴും ഇത്തരത്തിൽ കൈക്കൂലിയും മറ്റും വാങ്ങുന്നതായി. പല റിപ്പോർട്ടുകളിലും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അടക്കം ഇരുതലമൂർച്ചയുള്ള വാളായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ. ഇത്തരത്തിലുള്ള ആളുകളെ വളരെ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. മലപ്പുറത്തുള്ള ഉദ്യോഗസ്ഥന്റെ സംഭവം ഒരു ഒറ്റപ്പെട്ട സംഭവം അല്ല.വീഡിയോ കടപ്പാട് -മനോരമ ന്യൂസ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply