പാലുകാച്ചൽ കഴിഞ്ഞു സ്വർഗം പോലെ ഉള്ള ആ വീട്ടിൽ ആകെ താമസിച്ചത് ഒരുനാൾ ! എന്താണ് മണിക്കുട്ടനും കുടുംബത്തിനും സംഭവിച്ചത് ?

കഴിഞ്ഞദിവസം കേരളക്കരയെ തന്നെ വലിയ വേദനയിൽ ആഴ്ത്തിയ ഒരു വേർപാടായിരുന്നു മണിക്കുട്ടന്റെയും കുടുംബത്തിന്റെയും. അരലക്ഷം രൂപ പിഴ ചുമത്തി തട്ടുകട ജീവനക്കാരനായ മണിക്കുട്ടനും കുടുംബവും ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പഴയ വീട് വാങ്ങി പുതുക്കിപ്പണിത് കഴിഞ്ഞ വെള്ളിയാഴ്ച പാലുകാച്ചിയ വീട്ടിൽ ആണ് ഈ കുടുംബം താമസിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിന് ഇടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഇപ്പോൾ താമസിക്കുന്ന കുടുംബം വീട്ടിൽ നിന്നും അര കിലോമീറ്റർ മാറിയാണ്. വർഷങ്ങൾക്ക് മുൻപ് മണിക്കുട്ടൻ പഴയ ഓടിട്ട വീട് വാങ്ങിയത്.

ഈ സമയത്ത് പുതുക്കിപ്പണിയുകയും കഴിഞ്ഞ വെള്ളിയാഴ്ച അതിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തുകയും ചെയ്തു. ഒരു ദിവസം മാത്രം താമസിച്ച ശേഷം കുടുംബ വീട്ടിലേക്ക് മടങ്ങി സാവധാനം പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനമെടുക്കുകയായിരുന്നു എന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. ഒരുദിവസം മാത്രം താമസിച്ച് മണിക്കുട്ടനും കുടുംബത്തിനും അവിടുത്തെ മണ്ണിൽ അന്തിയുറങ്ങാൻ ആയിരുന്നു വിധി. പോ സ്റ്റ്മോ ട്ടം നടപടികൾ വൈകിട്ട് ആറ് മണിയോടെയാണ്. മൃ ത ദേ ഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ നിന്ന് തിരിച്ച് ജംഗ്ഷനിൽ പൊതുദർശനത്തിനുവെച്ചതിനുശേഷം ഏഴുമണിയോടെ പുതിയ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.

എസ് അംബിക, എംഎൽഎ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രതിനിധികൾ കൂട്ടുകാർ,നാട്ടുകാർ ബന്ധുക്കൾ എന്നിവരെല്ലാം അന്ത്യാഞ്ജലി അർപ്പിക്കുവാൻ വേണ്ടി എത്തിയിരുന്നു. ദേശീയപാത യാത്രികർക്ക് പരിചിതമാണ് മണിക്കുട്ടന്റെ തട്ടുകടയിൽ രുചി എന്നത്. രണ്ടുമണിമുതൽ ചായ, ചെറുകടി എന്നിവയ്ക്ക് നല്ല തിരക്കുള്ള ഒരു കഥയാണ്. അർദ്ധരാത്രി 12:00 മണിയോട് കച്ചവടം നീളും. ബീഫ് കറിയും പൊറോട്ടയും കഴിക്കാൻ ദൂരെ നിന്നുപോലും ആൾക്കാർ ഇതിനിടയിൽ ഫുഡ്‌ സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്.

50,00 രൂപ പി ഴയും വിധിച്ചു. ഇന്നലെ കട തുറന്ന് പ്രവർത്തിക്കാൻ ഇരിക്കുന്ന സമയത്താണ് മ ര ണം അവരെ തേടിയെത്തുന്നത്. മാതാപിതാക്കളും മക്കളും കുടുംബത്തിലെ അഞ്ചുപേരെയാണ് വീടിനുള്ളിൽ നിലയിൽ കണ്ടെത്തിയത്. ദേശീയപാതയിൽ രണ്ടു പതിറ്റാണ്ടുകൾ നീണ്ടുനിന്ന രുചിയുടെ അവസാനമായി എന്ന് പറയാം. മണിക്കുട്ടന്റെ അമ്മ മാത്രമായിരുന്നു കൂ ട്ട മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. മകൻ അജീഷ് ആവട്ടെ പത്താംക്ലാസ് വിജയിച്ച് പ്ലസ് വൺ അഡ്മിഷന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എട്ടാംക്ലാസ് വിദ്യാർഥിനിയാണ് അമേയ.

ദിനം പ്രതി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ ചുമത്തുന്ന ന്യായമല്ലാത്ത ഒരുപാട് സംഭവങ്ങൾ ഈ നാട്ടിൽ നടക്കുന്നുണ്ട്. മനുഷ്യത്വ പരമായി ചിന്തിച്ചാൽ ഇതെല്ലം ശരിയാക്കി കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ കൃത്യവും ശക്തവും ആയ നിയമം വേണം. ഇവിടെ പകയും പകപോക്കലുകളും മാത്രമായി മാറുന്നുണ്ട് പല സംഭവങ്ങളിലും

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply