അറബി യുവാക്കളെ കൗതുകത്തിൽ വേൾഡ് കപ്പ് വേദിയിലേക്ക് കടന്നുവന്ന ഇവാനയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ വൈറൽ

ഓരോ കാൽപന്താരാധകരെയും ആകാംക്ഷയിൽ ആഴ്ത്തിക്കൊണ്ട് ഖത്തറിൽ ഫുട്ബോൾ വേൾഡ് കപ്പ് നടക്കുകയാണ്. ഒരു അറബ് രാജ്യമായതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ വലിയ രീതിയിൽ തന്നെ നിയന്ത്രണങ്ങൾ അവിടെയുണ്ടാകും എന്നതാണ് സത്യം. സ്ത്രീകളുടെ വസ്ത്രധാരണത്തിന് വളരെയധികം നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യം തന്നെയാണ് ഖത്തർ. സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രങ്ങൾ ധരിക്കുന്ന രീതി ലോകകപ്പ് വേദിയിൽ ശ്രദ്ധിക്കണമെന്ന് ഖത്തറിന്റെ നിയമത്തിലും പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ബിക്കിനി ധരിച്ചു കൊണ്ടാണ് ക്രൊയേഷ്യൻ മോഡൽ സ്റ്റേഡിയത്തിലേക്ക് നടന്നു വന്നത്.

അപ്പോൾ കൗതുകത്തോടെ ഒളിഞ്ഞുനോക്കുന്ന അറബി വേഷമണിഞ്ഞ കുറച്ചു യുവാക്കളുടെ ഒരു ചിത്രമാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ വൈറലായി മാറുന്നതും. ഇവനാ നോള നടന്നു വരുമ്പോൾ അറബ് വേഷമണിഞ്ഞ യുവാക്കൾ മോഡലിനെ നോക്കി ശേഷം തങ്ങളുടെ മൊബൈലിൽ ഈ ചിത്രം പകർത്തുകയാണ് ചെയ്യുന്നത്. ഇതോടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മൊറോക്കോയുടെയും ക്രൊയേഷ്യയുടെയും മത്സരത്തിനിടയിൽ ആയിരുന്നു മുൻ മിസ് ക്രൊയേഷ്യ ആയിരുന്ന ഇവനാ നോള കടന്നു വരുന്നത്. അതീവ ഗ്ലാമറസായി ആയിരുന്നു ഇവാന സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നത്.

ഏവരെയും ത്രസിപ്പിക്കുന്ന ലുക്കിലുള്ള ഇവാനയുടെ എൻട്രി അറബു വേഷമണിഞ്ഞവരെ പോലും കൗതുകത്തിൽ ആഴ്ത്തുകയായിരുന്നു ചെയ്തത്. താരത്തെ നോക്കിക്കൊണ്ട് തന്നെ അവർ സ്വന്തം മൊബൈലിൽ ഇവരുടെ ചിത്രം പകർത്തുകയും ചെയ്തു. ഈ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഏറെ അത്ഭുതത്തോടെ നോക്കുന്ന അറബ് വേഷധാരികളായ യുവാക്കൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഉടനെ തന്നെ ചിത്രത്തിന് ഇവാന നൽകിയ ക്യാപ്ഷൻ ശ്രദ്ധ നേടുന്നു.

നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ലവ് യു ഓൾ എന്നായിരുന്നു താരം കുറിച്ചത്. ഈ നോട്ടത്തിന് പിന്നിൽ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. വേൾഡ് കപ്പ് നടക്കുന്നതു കൊണ്ടുതന്നെ സ്ത്രീപുരുഷന്മാർക്ക് വസ്ത്രധാരണത്തിൽ ഏൽപ്പിച്ച നിയമവും വളരെ വലുതായിരുന്നു. ഖത്തറിൽ വരുന്ന സന്ദർശകർ തങ്ങളുടെ ഷോൾഡർ കവർ ചെയ്യണമെന്നതും ഷോർട്ട്സ് ധരിക്കാൻ പാടില്ല എന്നതും നിയമത്തിൽ പറയുന്ന കാര്യങ്ങൾ തന്നെയായിരുന്നു.

നിയമം ലംഘിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും നൽകുമെന്ന് ആയിരുന്നു ഖത്തർ ഗവൺമെന്റ് അറിയിപ്പ്. എന്നാൽ ഇവന സ്റ്റേഡിയത്തിലേക്ക് കടന്നു വന്നപ്പോൾ തന്നെ ഈയൊരു നിയമം കാറ്റിൽ പറത്തിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഏറെയുള്ള അറബ് യുവാക്കൾ പോലും വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയും ഇവരെ ഉറ്റുനോക്കുകയും കൂടി ചെയ്തത് വലിയതോതിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply