ഇടപ്പള്ളി ട്രാഫിക്കിൽ ഭിക്ഷ യാചിക്കുന്നവർക്ക് നിങ്ങൾ പണം നൽകിയിട്ടുണ്ടോ ? ഇവരുടെ പിന്നാമ്പുറ കാഴ്ച ഒന്ന് കണ്ടു നോക്കു !

നമ്മുടെ നാട്ടിൽ നമ്മൾ വളരെയധികം കാണുന്ന ഒരു കാര്യമാണ് ഭിക്ഷാടനം എന്ന് പറയുന്നത്. നമുക്ക് മുൻപിലേക്ക് കൈ നീട്ടുന്ന ഒരാൾക്ക് പലരും പണം കൊടുക്കാതെ തിരിഞ്ഞു പോകാറില്ല. സഹജീവികളോട് നമ്മൾ കാണിക്കുന്ന സഹാനുഭൂതി പലരും മുതലെടുക്കുന്നുണ്ട് എന്നതാണ് സത്യം. അതിനുള്ള ഒരു തെളിവ് വീഡിയോയാണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. ഒരാൾ സ്ഥിരമായി ഒരു ബക്കറ്റ് പിരിവ് നടത്തുന്നതാണ് കാണുന്നത്. ഈ ഒരു പിരിവിലൂടെ അയാൾ പറയുന്നത്. അതിനുശേഷം അയാൾ ഈ ബക്കറ്റ് പിരിവ് നടത്തുകയാണ്.

ശേഷം അതിൽ നിന്ന് കിട്ടുന്ന പണവുമായി വലിയ വിലയുടെ മൊബൈലുകൾ വാങ്ങുകയാണ് ഇദ്ദേഹത്തിന്റെ ഹോബി എന്ന് പറയുന്നത്. 33,000 രൂപയുടെ realme ഫോൺ ആണ് ആ മനുഷ്യൻ ഉപയോഗിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഓരോ ദിവസം ഇടവിട്ട് ഫോൺ ചാർജ് ചെയ്യുകയും ചെയ്യാറുണ്ട്. എസി ബാറിൽ നിന്നും ചിൽഡ് ബിയറും കുടിച്ച് എവിടെയെങ്കിലും കിടന്നുറങ്ങുകയാണ് പതിവ്. കയ്യിൽ നിന്നും ഒരുപാട് പണം പുറത്ത് വീണു കിടക്കുകയും ചെയ്യാറുണ്ട്. ഈ പണം മുഴുവൻ മറ്റുള്ളവരിൽ നിന്നും അദ്ദേഹം സംഭരിക്കുന്നതാണ്. ഒരു ദിവസം 20,000 രൂപയ്ക്കാണ് ലോട്ടറി എടുക്കുന്നത് എന്നാണ് ലോട്ടറി കട ഉടമകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

സത്യത്തിൽ നമ്മുടെ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് കാരണം അർഹിക്കുന്നവർക്ക് പോലും യഥാർത്ഥ സഹായം ലഭിക്കാതിരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഇത് എന്നതാണ് സത്യം. ഏറെ വേദനയോടെ മാത്രമാണ് ഈ ഒരു വീഡിയോയും ആളുകൾ നോക്കിക്കാണുന്നത്. ഇന്നത്തെ കാലത്ത് ആർക്കും വിശ്വസിച്ച് സഹായം പോലും ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയാണല്ലോ എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.

വിശ്വാസയോഗ്യമായ കാര്യങ്ങൾ ഇപ്പോൾ ലോകത്തിൽ നടക്കുന്നില്ല എന്നതാണ് സത്യം എന്നാണ് ചിലർ ചോദിക്കുന്നത്. രോഗങ്ങളുടെയും മറ്റും പേരും പറഞ്ഞ് പിരിവ് നടത്തി അത് യഥാർത്ഥമാണോ അല്ലയോ എന്ന് മനസ്സിലാക്കാത്ത ഒരു അവസ്ഥ ഏറെ ഹൃദയഭേദകമാണ് എന്ന് ചിലർ പറയുന്നുണ്ട്. അർഹിക്കുന്ന കരങ്ങളിലേക്ക് അല്ല സഹായം എത്തുന്നത് എങ്കിൽ അതും അർത്ഥമില്ലാതായി പോവുകയാണ് ചെയ്യുക. ഇത്തരക്കാരെ സൂക്ഷിക്കുകയാണ് വേണ്ടത് എന്നും കമന്റുകളിലൂടെ പലരും ഓർമ്മിപ്പിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply