ആളുകൾക്ക് കാണാൻ പറ്റാത്ത ഇടത്ത് ശരീരത്തിൽ ടാറ്റൂ ഉണ്ടെന്ന് വെളിപ്പെടുത്തി നടി ഹണി റോസ് !

നിലവിൽ മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഹണി റോസ്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള ഹണി റോസ് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇന്ന് മലയാളത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരം ഉദ്ഘാടന പരിപാടികളിലൂടെ പൊതുജനങ്ങൾക്കിടയിൽ എത്താറുണ്ട്.

ഉദ്ഘാടനകളിലും കൂടുതൽ എത്തുന്നതിന്റെ പേരിൽ നിരവധി ട്രോളുകൾ ഹണി റോസിനെതിരെ പ്രചരിച്ചുവെങ്കിലും ഇതൊന്നും താരത്തിനെ ബാധിക്കാറില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വൈറൽ ആകാറുണ്ട്. പലപ്പോഴും ഗ്ലാമർ ഔട്‍ഫിറ്റുകൾ ഇടുന്നതിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങളും ഹണിയെ തേടിയെത്താറുണ്ട്. എന്നാൽ അതൊന്നും താരത്തിനെ ബാധിക്കാറില്ല.

ഏത് വേഷത്തിൽ എത്തിയാലും വളരെ കിടിലൻ ആയിട്ട് തന്നെയാണ് താരത്തിനെ കാണപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഹണി റോസ് പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. ഇതിനോടകം ഒരുപാട് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഹണി റോസ് തന്റെ സിനിമ വിശേഷങ്ങളും, ജീവിത വിശേഷങ്ങളും, വ്യക്തിജീവിതത്തിലെ കാര്യങ്ങളുമെല്ലാം അഭുമുഖങ്ങളിൽ വളരെ ബോൾഡ് ആയി തന്നെ തുറന്നു പറയാറുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആരും കാണാത്ത ഇടത്തുള്ള ടാറ്റൂവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ശരീരത്തിൽ ടാറ്റൂ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് രണ്ടിടത്ത് ടാറ്റൂ ഉണ്ട് എന്ന് താരം പറയുന്നു. അതെവിടെയാണെന്നും താരം വെളിപ്പെടുത്തി. ആളുകൾക്ക് കാണാൻ പറ്റുന്ന ഇടത്ത് ഒരു ടാറ്റൂ ഉണ്ട്.

മറ്റൊന്ന് എവിടെയാണ് എന്ന് ആരോടും പറയില്ല എന്നും അത് അവിടെ തന്നെ ഇരിക്കട്ടെ എന്നും താരം വ്യക്തമാക്കി. ആ ടാറ്റൂ ഉള്ള വിവരം അച്ഛനും അമ്മയ്ക്കും അറിയാമെന്നും താരം കൂട്ടിച്ചേർത്തു. വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ മണിക്കുട്ടന്റെ നായിക ആയി അഭിനയരംഗത്തെത്തിയ താരം “കനവ്” എന്ന ചിത്രത്തിലൂടെ തമിഴിലും “ആലയം” എന്ന ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

“കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി, “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply