ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് മോഹൻലാലിന്റെ ഒപ്പം ചെയ്തു പുറത്തിറങ്ങുമ്പോൾ കിട്ടുന്നത് ! ഹണി റോസ് പറയുന്നു

മോഹൻലാൽ വൈശാഖ് ചിത്രമായ മോൺ സ്റ്റാർ തീയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ഹണി റോസ് അവീസ്മരണീയമാക്കിയത്. പല താരങ്ങളും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു ഹണി റോസിന്റെ. ആദ്യമായി 100 കോടി എന്ന നക്ഷത്രസംഖ്യ മലയാളികൾക്ക് സമ്മാനിച്ച ചിത്രമായിരുന്നു പുലിമുരുകൻ. അതുകൊണ്ടു തന്നെ പുലിമുരുകൻ സിനിമയുടെ സംവിധായകനും നായകനും വീണ്ടും ഒരുമിക്കുമ്പോൾ അത് പ്രേക്ഷകർക്ക് വലിയ തോതിലുള്ള പ്രതീക്ഷകൾ ആയിരുന്നു നൽകിയത്. എന്നാൽ ചിത്രം ചെറിയ നിലയിൽ ചില വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വരുന്നുണ്ട്. ഈ കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായിയാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്.

ആവശ്യത്തിലേറെ ഭൂസ്വത്തും പണവും – ഷാഫി ലൈലയുമായി ബന്ധപ്പെടുന്നത് കണ്ടു നിൽക്കുമ്പോൾ ഭഗവത് സിങ്നു ലഭിച്ചിരുന്നത് ഇതായിരുന്നു !

ഇപ്പോൾ ചിത്രത്തിലെ വിശേഷങ്ങളെക്കുറിച്ചും മോഹൻലാലിനൊപ്പം ഉള്ള അനുഭവങ്ങളെ കുറിച്ചും ഒക്കെയാണ് ഹണി റോസ് മനസ്സ് തുറക്കുന്നത്. ചിത്രത്തിൽ ഭാമിനി എന്ന കഥാപാത്രത്തെയാണ് താരം അവിസ്മരണീയമാക്കിയിരിക്കുന്നത്. മോഹൻലാലിനെ കണ്ട് ഒരുപാട് പഠിക്കാനുണ്ട് എന്നും ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം നല്ല പിന്തുണയാണ് നൽകിയത് എന്നുമൊക്കെയാണ് ഹണി പറയുന്നത്.

എനിക്കൊരു ശക്തമായ ഇഷ്ട്ടമുണ്ടായിരുന്നു – ‘അമ്മ അതിനു സമ്മതിച്ചില്ല ‘ ഒറ്റയ്ക്കായി പോയ ജീവിതം തുറന്നു പറഞ്ഞു ശോഭന ! പണത്തിനു വേണ്ടി മകളുടെ ജീവിതം ഇങ്ങനെ ആക്കി എന്ന് ആരാധകർ

ഭാമിനി എന്ന കഥാപാത്രം കിട്ടിയത് ഒരു അനുഗ്രഹമാണ്. ഇങ്ങനെയൊരു വേഷത്തിനു വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത് എന്ന് ഒക്കെ താരം കൂട്ടിച്ചേർത്തിരുന്നു. മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ ഹണി റോസ് തുറന്നു പറഞ്ഞിരുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് മോഹൻലാൽ ആയിരുന്നു. അദ്ദേഹത്തിന് ആണ് ഏറ്റവും കൂടുതൽ ഡയലോഗ് ഉള്ളതും. ഒരു വലിയ പാരഗ്രാഫ് ഡയലോഗ് ഒക്കെ ഉണ്ടെങ്കിൽ പോലും അദ്ദേഹം അത് വേഗത്തിൽ പഠിച്ചെടുക്കും.

സ്കൂൾ വിട്ടു മിക്ക ദിവസവും ഭാര്യ ഭർത്താക്കന്മാരെ പോലെ ലൈം,ഗി-ക ബന്ധം ! പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി ! കൂട്ടുകാരൻ തന്നെ ഇടയ്ക്കിടെ ആളൊഴിഞ്ഞ ബിൽഡിംഗ്ൽ കൊണ്ടുപോകാറുണ്ടെന്നു വിദ്യാർ

നമ്മളൊക്കെ അപ്പോൾ ഒരു ചെറിയ ഡയലോഗ് പോലും കാണാതെ പറയാൻ ബുദ്ധിമുട്ടുകയായിരിക്കും. പക്ഷേ അദ്ദേഹം അപ്പോഴും ഒരു അസ്വസ്ഥതയും കാണിക്കില്ല. വഴക്ക് പറയുക പോലും ചെയ്യില്ല. അദ്ദേഹത്തെ കണ്ടു നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇങ്ങനെയായിരുന്നു പറഞ്ഞത്. ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് അദ്ദേഹത്തോടൊപ്പം ഉള്ള അഭിനയം എന്ന് പറയുന്നത്. കൂടെയുള്ള ലൈറ്റ് ബോയ് മുതൽ താരങ്ങളെ വരെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ. കൂടെ അഭിനയിക്കുന്നവർക്ക് എല്ലാ പിന്തുണയും കൊടുത്ത അവരെ കംഫർട്ടബിൾ ആക്കുന്നതിൽ അദ്ദേഹം മുൻപിൽ ആണ്. എങ്കിൽ മാത്രമേ ആ ഷോട്ട് നന്നായി വരും എന്നാണ് അദ്ദേഹം പറയാറുള്ളത്. അതുകൊണ്ടു തന്നെ എല്ലാ താരങ്ങളോട് അത്തരത്തിലാണ് അദ്ദേഹം ഇടപെടുന്നത്. മോൺസ്റ്റാറിൽ അഭിനയിച്ചത് തന്നെ ഒരു രസകരമായ അനുഭവമായിരുന്നു എന്നും താരം പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply