ഹണി ശരിക്കും ഹോട്ട് ആണെന്ന് ആറാട്ടണ്ണൻ ! ഹണി റോസിനെ കുറിച് സന്തോഷ്‌ വർക്കി പറയുന്നത് നോക്കൂ

honey rose latest inaguration

പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കി ഇപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷവർക്കി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഹണി റോസിനെ കുറിച്ചാണ് ആറാട്ടണ്ണന്റെ വാക്കുകൾ. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഹോട്ടായി അഭിനയിക്കുന്നത് നടി ഹണി റോസ് ആണെന്നാണ് ആറാട്ടന്റെ കണ്ടുപിടിത്തം. എന്നാൽ ഹണി റോസ് ഹോട്ട് ആണെങ്കിലും ബ്യൂട്ടിഫുൾ ആണെന്ന് പറയാൻ കഴിയില്ല എന്നാണ് സന്തോഷ് പറയുന്നത്.

‘അവർക്ക് ഭംഗിയുണ്ടെന്ന് പറയാൻ പറ്റത്തില്ല പക്ഷേ വളരെ ഹോട്ട് ആണ്’, ഇതായിരുന്നു സന്തോഷിന്റെ വാക്കുകൾ. അങ്ങനെയുള്ള സീനുകളാണ് ഹണി റോസ് അഭിനയിക്കുന്നത് എന്നും വൺ ബൈ ടു എന്ന ചിത്രത്തിൽ മുരളി ഗോപിയുമായുള്ള ലിപ് ലോക്ക് സീൻ പോലെയുള്ള ഒരുപാട് സീനുകൾ സിനിമയിൽ ഉണ്ട് എന്നും ഫഹദ് ഫാസിലിനൊപ്പം ഒരു സിനിമയിലും അത്തരത്തിലുള്ള സീനുകൾ ഉണ്ട് എന്നും സന്തോഷ് പറയുന്നു. ഹണി റോസ് ഒട്ടും ഇമേജ് കോൺഷ്യസ് അല്ല എന്നും ഏത് റോൾ കൊടുത്താലും ഹണി റോസ് ചെയ്യുമെന്നും ഇന്റിമേറ്റ് സി ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ല എന്നും സന്തോഷ് കൂട്ടിച്ചേർത്തു.

ഹണി റോസിന് ഭംഗിയുണ്ടെന്ന് പറയാൻ പറ്റില്ല എന്നും അവർ നല്ല സുന്ദരിയായിട്ട് തനിക്ക് തോന്നാറില്ല എന്നും എന്നാൽ നല്ല ഹോട്ട് ആൻഡ് സെക്സി ആണെന്നും സന്തോഷം പറഞ്ഞു. ഒരാൾ ഹോട്ടാണെന്ന് പറയുന്നതിലും ഒരാൾ ബ്യൂട്ടിഫുൾ ആണെന്ന് പറയുന്നതിലും നല്ല വ്യത്യാസം ഉണ്ട് എന്നും ഹോട്ട് ആയവർ ബ്യൂട്ടിഫുൾ ആകണമെന്നില്ല എന്നും ബ്യൂട്ടിഫുൾ ആയിട്ടുള്ളവർ ഹോട്ട് ആകണമെന്നില്ല എന്നും ആറാട്ട് അണ്ണൻ പറഞ്ഞു. എന്നാലും ചിലർ രണ്ടുമായിരിക്കും എന്നും ഐശ്വര്യയെ എടുത്തു നോക്കുകയാണെങ്കിൽ ഐശ്വര്യാറായി ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ആണെന്നും ഹണി റോസിനെ എടുത്തു നോക്കുകയാണെങ്കിൽ ഹണി റോസ് ഹോട്ടാണ് എന്നാൽ ബ്യൂട്ടിഫുൾ അല്ല എന്നുമാണ് സന്തോഷ് വർക്കി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിനു ശേഷം താരമായ വ്യക്തിയാണ് സന്തോഷ് വർക്കി. അന്നു മുതൽ ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷ് സ്വന്തമാക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് നിത്യ മേനോൻ സ്വയം രംഗത്തെത്തി സന്തോഷ് വർക്കിക്കെതിരെ പ്രതികരിക്കുകയും തന്നെയും തന്റെ വീട്ടുകാരെയും നിരന്തരം ശല്യപ്പെടുത്തുകയും അഞ്ചാറു വർഷമായി തന്റെ പുറകെ ഇയാൾ നടക്കുകയാണെന്നും പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply