ഹണി റോസിന്‍റെ സൗന്ദര്യം കണ്ട് അമ്പരന്ന പ്രേക്ഷകർ – എങ്ങനെ താരത്തിന് ഇങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ

വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച അഭിനേത്രിയാണ് ഹണി റോസ്. വലിയൊരു വൃന്ദം ആരാധകനിരയാണ് ഹണി റോസിന് വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുള്ളത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു ഹണി റോസിന് ആരാധകനിര വർധിക്കാൻ കാരണമായ ചിത്രം. ഈ ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജീവിതത്തിൽ വലിയൊരു മാറ്റമാണ് കൊണ്ടുവന്നത്. വലിയ സ്വീകാര്യതയും ഈ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ ഹണി റോസിന് സാധിക്കുകയും ചെയ്തു. ഒന്നിനുപുറകെ ഒന്നായി നിരവധി ചിത്രങ്ങളുടെ ഭാഗമായി പിന്നീട് താരം മാറുകയും ചെയ്തിരുന്നു. മലയാളവും കടന്ന് അന്യഭാഷകളിലും മികച്ച താരമായി മാറാൻ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചു എന്നതാണ് സത്യം.

തെലുങ്കിലും മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചു. ബാലയ്യയ്യ്ക്ക്‌ ഒപ്പം താരം അഭിനയിച്ച ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത് .തെലുങ്കിൽ ഇനിയും നിരവധി ചിത്രങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അടുത്തകാലത്തായി വളരെയധികം തിരക്കുള്ള ഒരു താരം കൂടിയാണ് ഹണി റോസ്. ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട എപ്പോഴും താരം തിരക്കിലായിരിക്കും. കേരളത്തിലെ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി ഇന്ന് ഹണി റോസ് മാറിയിട്ടുണ്ട്. ഇതിനിടയിൽ പലതരത്തിലുള്ള ബോഡി ഷേമിങ്ങുകൾക്കും താരം ഇരയാവുകയും ചെയ്യാറുണ്ട്.

എന്നാൽ അതൊന്നും തന്നെ താരത്തെ ബാധിക്കുന്നില്ല എന്നതാണ് സത്യം. സ്വന്തം സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകി സന്തോഷകരമായി മുൻപോട്ടു പോവുകയാണ് താരം . ഇപ്പോഴിതാ പുതുതായി ഒരു പൊതുവേദിയിൽ എത്തിയപ്പോൾ താരത്തെ കാണാൻ തടിച്ചുകൂടി നിൽക്കുന്ന ആളുകളുടെ തിക്കും തിരക്കുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയായി മാറിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന്റെ ഒരു നോക്ക് കാണാനായി എത്തിയിരിക്കുന്നത്. പൊതുവേദിയിൽ നിന്നും ഉള്ള താപത്തിന്റെ പല ചിത്രങ്ങളും വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നതും താരത്തിന്റെ പുതിയ ചിത്രങ്ങൾ തന്നെയാണ്.

ഒരു പൊതുവേദിയിൽ നിന്നും ഉള്ളതാണ് ഈ ചിത്രങ്ങൾ. ഉദ്ഘാടന സംബന്ധമായ മറ്റു ഹണി റോസ് എത്തിയപ്പോൾ ഉള്ളതാണ് ഈ ചിത്രങ്ങളും വീഡിയോയും ഇത് ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഹണി. തന്റെ വിശേഷങ്ങളൊക്കെ ആരാധകരെ താരം അറിയിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഓരോ വിശേഷങ്ങളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply