ഭർത്താവിനെ മിക്കപ്പോഴും കൂടെ കിടത്താറില്ല , അദ്ദേഹത്തെ നിർബന്ധിച്ച് മറ്റൊരു മുറിയിൽ കിടത്തുകയാണ് താൻ ചെയ്യാറ് – കാരണം കേട്ട് തലയിൽ കൈവെച്ച് ആരാധകർ

സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഹൻസിക മൊട്ടുവാനി. അടുത്ത സമയത്തായിരുന്നു താരം വിവാഹിത ആയത് . നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആയിരുന്നു താരം ആരാധകരുടെ ശ്രദ്ധ നേടിയത്. ബിസിനസ് പാർട്ണറായ സോഹയിൽ കദൂരിയെയാണ് താരം വിവാഹം ചെയ്തത് . താരത്തിന്റെ വിവാഹ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒറ്റിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് വിവാഹ വീഡിയോ എത്തിയിരുന്നത്. താരത്തിന്റെയും ഭർത്താവിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഭർത്താവിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ചർച്ച ചെയ്യുന്നത്.

പലപ്പോഴും ഭർത്താവിനെ കൂടെ കിടത്താറില്ല എന്നാണ് താരം പറയുന്നത്. ഇതിന് താരം പറയുന്ന കാരണം കേട്ടാണ് പ്രേക്ഷകർ ഞെട്ടിയിരിക്കുന്നത്. പലപ്പോഴും ഭർത്താവിനെ കൂടെ കിടത്തുന്നില്ല നിർബന്ധിച്ച് മറ്റൊരു മുറിയിൽ കിടത്തും, അതിൻറെ കാരണം തന്റെ വിലപിടിപ്പുള്ള ഹാൻഡ് ബാഗ് അടുത്തു വയ്ക്കണമെന്നത് കൊണ്ടാണ്. ഭർത്താവിനെ മാറ്റി കെടത്തുന്നത് ബാഗുകൾക്ക് ശ്വസിക്കണം എന്ന് തോന്നുമ്പോൾ അവ തൻറെ അടുത്ത് വെച്ച ഭർത്താവിനെ മറ്റൊരു മുറിയിൽ കിടത്തും.

താരത്തിന്റെ വിചിത്രമായ സ്വഭാവം കേട്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ഇത് എന്ത് തരം സ്വഭാവമാണെന്നാണ് ആരാധകർ ചോദിക്കുന്നത്. പതിനെട്ടാമത്തെ വയസ്സ് മുതൽ തനിക്ക് ബാഗുകളോടുള്ള ഭ്രമം തുടങ്ങി എന്ന് ഹൻസികയും പറയുന്നു. ആദ്യമായി സ്വന്തമാക്കിയ ഏറ്റവും വിലകൂടിയ ഹാൻഡ് ബാഗ് ഒരു ലക്ഷം രൂപയുടെതാണ്. ആ ബാഗ്‌ താൻ എവിടെ പോയാലും കൂടെ കൊണ്ടു പോകുമായിരുന്നു. ഇപ്പോൾ കയ്യിലുള്ള ബാഗുകൾ എല്ലാം ഒരു ലക്ഷത്തിന് മുകളിൽ വിലമതിക്കുന്ന ബാഗുകൾ ആണ് എന്നും ഹൻസിക പറയുന്നുണ്ട്. ഹൻസികയുടെ വാക്കുകൾ കേട്ട് ഇപ്പോൾ പ്രേക്ഷകർ അമ്പരന്നിരിക്കുകയാണ്.

എന്താണ് ഈ പെൺകുട്ടി പറയുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സ്വന്തം ഭർത്താവിനെക്കാൾ ഇവർക്ക് പ്രാധാന്യം ഹാൻഡ് ബാഗുകളോട് ആണോ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഭ്രാന്ത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ആളുകൾ പറയുന്നത്. നിരവധി ആരാധകരുള്ള ഈ നടിക്ക് ഇത്തരത്തിലുള്ള ഒരു വിചിത്ര സ്വഭാവമുണ്ടോ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവസാന്നിധ്യമാണ് താരം. കുറച്ചുകാലങ്ങളായി താരം തൻറെ ആരാധകരോട് വളരെയധികം സംസാരിക്കുകയും ചെയ്യുന്നു . താരത്തിന്റെ വിവാഹം വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഈ വിവാഹത്തിന് അനുമോദനങ്ങളുമായും എത്തിയിരുന്നത്. പലതരത്തിലുള്ള കമന്റുകളും ഈ വിവാഹത്തിന് ലഭിച്ചിരുന്നു. ഹൻസികയുടെ വിവാഹം വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധ നേടിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply