തുണി ഉടുക്കാത്ത ദൃശ്യങ്ങൾ അയച്ചു കൊടുത്തയാളെ കൊച്ചിയിലേക്ക് ക്ഷണിച്ചു ഹനാൻ ! പക്ഷെ പഴം തുറന്ന് കാണിച്ചവനു ഒടുവിൽ കിട്ടിയത് എന്തെന്ന് കണ്ടോ ?

പഠിക്കാൻ വേണ്ടി പാർട്ട് ടൈം ജോലി ചെയ്ത പെൺകുട്ടിയെ ആരും മറക്കില്ല. കേരളക്കര ഒന്നോടെ ഏറ്റെടുത്ത വ്യക്തിയായിരുന്നു. തുടർന്ന് ഹനാന് ഒരു അപകടം സംഭവിക്കുകയും സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം ഹനാൻ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. ഹനാന് എന്താണ് സംഭവിച്ചത് എന്ന് തിരക്കിക്കൊണ്ട് പലരും രംഗത്ത് വന്നിരുന്നു. നട്ടെല്ലിന് സാരമായ പരിക്കേറ്റ ഹനാൻ പിന്നീട് സോഷ്യൽ മീഡിയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ചെയ്തത്.

അതിനുശേഷം കുറെ നാളുകൾക്ക് ശേഷമാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്. തുടർന്ന് സോഷ്യൽ മീഡിയയിൽ എത്തിയ ഹനാന് വലിയതോതിൽ തന്നെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വരികയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങളായച്ച യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരിക്കുകയാണ് ഹനാൻ. കുമ്പളങ്ങി സ്വദേശിയായ ജോസഫ് ആണ് പോലീസ് പിടിയിലായിരിക്കുന്നത്. സന്ദേശം അയച്ച ആളെ കൊച്ചിയിലേക്ക് ഹനാൻ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഹനാൻ തന്നെയായിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ യുവാവിനെ പോലീസ് പിടിക്കുന്നത്. ഹനാൻ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നത്. ഹാനാന്റെ പ്രവർത്തിയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ എല്ലാവരും.

നല്ലൊരു കാര്യം തന്നെയാണ് മോൾ ചെയ്തത് എന്നാണ് പലരും കമന്റുകളിലൂടെയും മറ്റും അറിയിക്കുന്നത്. ഇത്തരം ഞരമ്പ് രോഗികളെ ഇങ്ങനെ തന്നെയാണ് പിടിക്കേണ്ടത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ തന്നെ ശല്യം ചെയ്യുന്നവരെക്കെതിരെ ഹനാൻ ശബ്ദമുയർത്തിയിട്ടുണ്ട്. ജലന്ധറിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു തന്നെ കടന്നു പിടിച്ച ആൾക്കെതിരെ ഹനാൻ ശബ്ദമുയർത്തിയത്. യാത്രയ്ക്കിടയിൽ ആയിരുന്നു യാത്രക്കാരൻ തന്നോട് അപമര്യാതയായി പെരുമാറി എന്ന് പറഞ്ഞിരുന്നത്.

പഴം തുറന്നു കാണിക്കുന്ന തരത്തിലുള്ള ഒരു മോശം മെസ്സേജ് ആയിരുന്നു ഇയാൾ ഹനാന് അയച്ചിരുന്നത്. ഇതിനാണ് ഹനാൻ മറുപടി നൽകിയത്. ഈ ഒരു ധൈര്യത്തിന് എല്ലാവരും ഒരേപോലെ കൈയ്യടിക്കുന്നത്. വളരെ മികച്ച ഒരു കാര്യം തന്നെയാണ് ചെയ്തത് എന്ന് പലരും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നിട്ടുള്ള ഒരു വ്യക്തി തന്നെയാണ് ഹനാൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ പോരാടാൻ ഉറച്ച മനസ്ഥിതിയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം രീതികളിൽ പ്രതികരിക്കാനുള്ള കഴിവുണ്ട് എന്നും പ്രേക്ഷകർക്കറിയാം. അതുകൊണ്ട് തന്നെ ആളുകൾ ഹനാന്റെ ഈ ഒരു രീതിക്ക് കൈ അടിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply