എനിക്കൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു!

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിലേക്ക് ഇടംനേടിയ താരമാണ് മംമ്ത മോഹൻദാസ്.മയുഖം സിനിമയിൽ മമ്തയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. മലയാളത്തിൽ കൂടാതെ തെലുങ്ക് തമിഴ് സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒരു നടി എന്നതിലുപരി പ്രശസ്ത പിന്നണി ഗായികയും സിനിമാ നിർമ്മാതാവും കൂടിയാണ് മമ്ത എന്ന് പറയണം. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനിയാണ് താരത്തിനുള്ളത്.

മമ്മൂട്ടി മോഹൻലാൽ ദിലീപ് സുരേഷ് ഗോപി ജയറാം തുടങ്ങിയ പ്രമുഖ നടന്മാർക്കൊപ്പം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദ്യസിനിമയായ മയൂഖം വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും അതിനുശേഷം എത്തിയ ചിത്രങ്ങളിലൊക്കെ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചു. ബസ് കണ്ടക്ടർ, ബാബകല്യാണി, ബിഗ് ബി,കഥ തുടരുന്നു,അൻവർ,ടൂ കണ്ട്രീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്ത തന്റെ കരിയർഗ്രാഫ് ഉയർത്തുകയായിരുന്നു. മൈ ബോസിലൂടെ മംമ്തയുടെ കരിയർ ഗ്രാഫ് തന്നെ മാറുന്ന സാഹചര്യം ആണ് കാണാൻ സാധിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്നുണ്ടായെങ്കിലും മമ്തയുടെ സ്വകാര്യജീവിതം സന്തോഷകരമായിരുന്നില്ല.

2011 ലായിരുന്നു ബിസിനസുകാരനായ പ്രജിത്ത് പത്മനാഭനെ വിവാഹം കഴിക്കുന്നത്. ഒരുവർഷത്തിനുശേഷം താരം വിവാഹ മോ ചി ത യാ വുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് വിവാഹ മോ ച ന ത്തെ ക്കുറിച്ച് ഒക്കെ തുറന്നുപറയുകയും ചെയ്തു മമ്ത. വിവാഹശേഷം ഒന്നോ രണ്ടോ മാസങ്ങൾ മാത്രമേ സന്തോഷത്തോടെ ജീവിച്ചുള്ളു. ഞാനും പ്രജിത്തും നല്ല സുഹൃത്തുക്കൾ ആയിരുന്നെങ്കിലും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ ചേർന്ന് തീരുമാനിച്ചുറപ്പിച്ച കല്യാണമാണ്.

അവരുടെ വീട്ടുകാർ ഈശ്വരവിശ്വാസികൾ അല്ലായിരുന്നു..എന്റെ വീട്ടുകാർ ആണെങ്കിൽ കടുത്ത വിശ്വാസികളും. ഇതു തന്നെ വലിയ കാര്യം ആയി മാറി. കൂടാതെ സമൂഹ മ ദ്യ പാന. ത്തി ൽ താല്പര്യം ഉള്ള ആളായിരുന്നു അദ്ദേഹം.. എനിക്കൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു ഭാര്യ എന്ന നിലയിലുള്ള ബഹുമാനവും പരിഗണനയും എനിക്ക് ലഭിച്ചില്ല. മറ്റുപല പൊരുത്തക്കേടുകളും ഞങ്ങൾക്കിടയിൽ വന്നു. അങ്ങനെയാണ് വേർപിരിയാൻ തീരുമാനിക്കുന്നത് എന്നാണ് വിവാഹ മോ ച ന ത്തെ ക്കുറിച്ച് പറഞ്ഞത്. അടുത്ത സമയത്ത് എത്തിയ ജനഗണമന എന്ന ചിത്രത്തിലാണ് ഏറ്റവും പുതുതായി മമ്ത അഭിനയിച്ചിരിക്കുന്നത്. വലിയ സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ പ്രകടിപ്പിക്കുവാനുള്ള ഒരു കഴിവ് താരത്തിനുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply