ഒരാൾക്കു ഒരു രാത്രിക്കും മറ്റൊരാൾക്കു ഒരുപാട് ദിവസത്തേക്കും വേണമെങ്കിൽ അതെങ്ങനെ ചേർന്ന് പോകും ?

ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു കലാകാരിയിരുന്നു ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചുവെങ്കിലും സിനിമ മേഖലയിൽ വേണ്ടത്ര ശോഭിക്കുവാൻ സാഹചര്യം ലഭിച്ചില്ല എന്നതാണ് സത്യം. താരം പലപ്പോഴും ട്രോളുകൾക്ക് ഇരയായി മാറുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെയാണ് ട്രോളുകൾ പലപ്പോഴും താരത്തെ തേടിയെത്തുന്നത്.

ഏതു കാര്യത്തിലും വ്യക്തമായ നിലപാടുകൾ ആണ് താരം സ്വീകരിക്കാറുള്ളത്. ഇപ്പോൾ മലയാളം ഫിലിമി ബീറ്റ്സ് എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എത്തിയപ്പോൾ ഗായത്രി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് യുവ പ്രേക്ഷകർ മുഴുവൻ ഏറ്റെടുത്ത ഒരു സിനിമയായിരുന്നു മായാനദി. ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെയധികം പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ടായിരുന്നു. ഈ ഡയലോഗ് ഒരുകാലത്ത് യുവപ്രേക്ഷകരെ എല്ലാം തന്നെ വലിയ ആഘോഷമാക്കി ഡയലോഗ് ആയിരുന്നു. സെ ക് സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ആ ഡയലോഗിൽ ഇപ്പോൾ ഗായത്രി സുരേഷ് അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

സെ ക് ഈ സ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞാൽ എന്താണ് എന്നാണ് അവതാരികയോടെ ഗായത്രി സുരേഷ് ചോദിക്കുന്നത്. രണ്ടു പേർ തമ്മിൽ പരസ്പരം ലൈം ക ബ ന്ധം ഉണ്ടായാൽ അതിനുശേഷം ആ ബന്ധം തുടരണമെന്ന് നിർബന്ധമില്ലന്ന് അവതാരിക മറുപടി പറഞ്ഞു കൊടുക്കുന്നുണ്ട്. ആ നിമിഷം ഗായത്രി സുരേഷ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്.

2 ചിന്താഗതികളുള്ള ആളുകൾ തമ്മിൽ ഇതിനൊന്നും പോകാതിരിക്കുന്നതാണ് നല്ലത്. ഒരേ പോലെ ചിന്തിക്കുന്നവരാണെങ്കിൽ അങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. ഇല്ല എന്നുണ്ടെങ്കിൽ അത് പ്രശ്നമാകും . നീണ്ടുനിൽക്കുന്ന ഒരു ബന്ധമാഗ്രഹിക്കുന്ന വ്യക്തിയാണ് ഒരാൾ എങ്കിൽ മറ്റൊരാൾ കുറച്ചുകാലത്തേക്ക് മാത്രമാണ് ഈ ബന്ധത്തെ കാണുന്നതെങ്കിൽ അത് വലിയ പ്രശ്നമായി മാറുമെന്നാണ് ഗായത്രി സുരേഷ് പറയുന്നത്. ഇതിനു മുൻപുള്ള ഒരു അഭിമുഖത്തിലും വിവാഹത്തിന് മുൻപുള്ള ബന്ധം തെറ്റാണെന്ന് താൻ പറയില്ലെന്ന് ഗായത്രി പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ തനിക്ക് താൽപര്യമില്ല എന്നും ആ അഭിമുഖത്തിൽ ഗായത്രി വിശദമാക്കിയിട്ടുണ്ട് ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “ഒരാൾക്കു ഒരു രാത്രിക്കും മറ്റൊരാൾക്കു ഒരുപാട് ദിവസത്തേക്കും വേണമെങ്കിൽ അതെങ്ങനെ ചേർന്ന് പോകും ?

Leave a Reply