സെക്സ് ചാറ്റ് ചെയ്തതിനുശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് ഗ്രീഷ്മ കയറ്റിയത് ! കുറ്റപത്രം പുറത്ത്

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ജ്യൂസ് നൽകി കൊലപ്പെടുത്തിയ ഷാരോണിന്റെ മരണം എന്നത്. വിശ്വസിച്ചവൾ തന്നെ പ്രാണൻ എടുത്ത നിമിഷം ഷാരോണിന്റെ വാർത്ത കേരളക്കരയെയും ഞെട്ടിച്ചു എന്നതാണ് സത്യം. എത്രത്തോളം സ്നേഹിച്ചതായിരുന്നു ഷാരോൺ, എന്നിട്ടും ആ സ്നേഹത്തിൽ വിഷം കലർത്തിയല്ലോ എന്നുമായിരുന്നു പലരും ഇക്കാര്യത്തെ കുറിച്ച് കമന്റ് ചെയ്തിരുന്നത്. ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഷാരോണിനെ ഒഴിവാക്കുവാൻ വേണ്ടി ഗ്രീഷ്മ ചെയ്ത ഈ കൊടും ക്രൂരതയുടെ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു എന്നതാണ്.

കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളാണ് ഏറ്റവും കൂടുതൽ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. വളരെ ആസൂത്രിതമായി നടന്ന ഒരു കൊലപാതകമാണ് ഷാരോണിന്റെ എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനിച്ചത് ആയിരുന്നില്ല ഗ്രീഷ്മ ഷാരോണിന്റെ മരണം. ഇതിന് നീണ്ട കാലത്തെ ഒരു ശ്രമകരമായ ആലോചന തന്നെ ഗ്രീഷ്മയിൽ നിലനിന്നിട്ടുണ്ട്. വളരെ തന്ത്രപരമായി ആണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് പോലും.

സെക്സ് ചാറ്റ് ചെയ്തതിനുശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് ഗ്രീഷ്മ കയറ്റിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനുശേഷം ആയിരുന്നു കീടനാശിനി കലർത്തിയ ജ്യൂസ് കുടിക്കുവാനായി ഷാരോണിന് നൽകിയത്. കാർപ്പിക് എന്ന ഒരു കീടനാശിനി ആയിരുന്നു ഷാരോണിന് നൽകിയത്. ഇത് ഉള്ളിൽ ചെന്നതോടെ ആന്തരാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും തുടർന്ന് ഷാരോൺ മരണപ്പെടുകയും ആയിരുന്നു ചെയ്തത് എന്നാൽ അവസാന നിമിഷം പോലും ഗ്രീഷ്മക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല എന്നതും ശ്രദ്ധ നേടിയ കാര്യമാണ്. അത്രത്തോളം ഷാരോൺ വിശ്വസിച്ചിരുന്നു ഗ്രീഷ്മയെ എന്നതാണ് സത്യം.

ഒരിക്കലും തനിക്കെതിരായ ഒന്നും ചെയ്യില്ല എന്ന അടിയുറച്ചു തന്നെയാണ് ഷാരോൺ വിശ്വസിച്ചത്. എന്നാൽ ആ വിശ്വാസത്തിൽ ആയിരുന്നു ഗ്രീഷ്മ വിഷം കലർത്തിയത് എന്ന് പറയണം. അവസാന നിമിഷം നടത്തിയ മൊഴിയെടുപ്പിൽ പോലും ഗ്രീഷ്മെക്കെതിരെ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ ഷാരോൺ പറഞ്ഞിരുന്നില്ല. അത്രത്തോളം ഗ്രീഷ്മയെ വിശ്വാസമായിരുന്നു ഷാരോണിന്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കേസിൽ കൂട്ട് പ്രതികളാണ്. ഇവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കൊലപാതകത്തിന് കൂട്ടുനിന്നു തെളിവ് നശിപ്പിച്ചു എന്ന തരത്തിലുള്ള കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. വളരെ ആസൂത്രിതമായി ഇങ്ങനെയൊരു കാര്യം ചെയ്യുകയായിരുന്നു ഗ്രീഷ്മ ചെയ്തത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ ക്രൂരമായ രീതിയിൽ ഒരാളെ ഇല്ലാതാക്കാൻ എങ്ങനെ ചിന്തിക്കാൻ സാധിച്ചു എന്നാണ് ഈ വാർത്ത കേട്ടുകൊണ്ട് ഓരോരുത്തരും ആദ്യം ചോദിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply