എന്നും രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഞാൻ എന്നെ തന്നെ കെട്ടിപ്പിടിക്കാറുണ്ട് – മറ്റൊരാളുടെ സ്നേഹം ആഗ്രഹിക്കുന്നതിലും നല്ലത് ഇതാണ് എന്ന് താരം

ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഗ്രേസ് ആന്റണി. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് താരൻ ശ്രദ്ധ നേടിയിരുന്നത് തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ എത്തിയത് നടി പിന്നീട് അഭിനയ പ്രാധാന്യമുള്ള റോളുകളിലൂടെ നിറഞ്ഞു നിൽക്കുകയായിരുന്നു ചെയ്തത്. ഇന്ന് മലയാള സിനിമയിലെ താരമൂല്യം വർധിച്ച നായികമാരുടെ ഒപ്പം തന്നെയാണ് ഗ്രേസ് ആന്റണിയും ജീവിതത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ ചിന്തകളാണ് താരത്തിന് ഉള്ളത് ജീവിതത്തിലെ ഓരോ അനുഭവങ്ങളും താൻ ഇപ്പോഴും ഓരോ പാഠങ്ങളിൽ നിന്നും പഠിച്ചതാണ് എന്നാണ് നടി പറയുന്നത്.

സ്വന്തമായി സ്നേഹിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും താൻ അഭിനയിച്ച സിനിമകൾ താൻ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ ആദ്യത്തെ ദിവസം പോയി കണ്ടാൽ മാത്രമേ സ്വന്തം സിനിമകൾ കാണാറുള്ളൂ ഇല്ലെങ്കിൽ അങ്ങനെ കാണാറില്ല എങ്ങനെയായിരിക്കുമെന്ന് ഓർത്തിട്ട് അത് കാണാൻ പോകാൻ തോന്നാറില്ല സിനിമ എങ്ങനെ ആയിരിക്കും എന്ന് നമുക്കറിയാം. തന്നെ സംബന്ധിച്ച് താൻ ചെയ്ത എന്തൊക്കെയാണെന്ന് തനിക്കറിയാം പിന്നെ എങ്ങാനും കണ്ടാൽ അതിലെ കുറ്റവും കുറവും ഒക്കെ ആയിരിക്കും താൻ നോക്കുക എന്റെ സീൻ വരുമ്പോൾ താൻ മുഖം കുനിച്ച് ഇരിക്കും.

അല്ലെങ്കിൽ പോപ്കോൺ കഴിക്കും. മാതാപിതാക്കളുടെ കൂടെയോ കൂട്ടുകാരുടെ കൂടെയോ ഒക്കെ സിനിമ കാണാറുണ്ട് എന്റെ ഏറ്റവും മികച്ച സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണ് എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ഇപ്പോൾ തമിഴ് സിനിമയിലൊക്കെ അഭിനയിച്ചത് ഒരു വലിയ സംതൃപ്തിയായി കാണുന്നു. പക്ഷേ എന്റെ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ പറ്റുന്ന ഒരു സിനിമ ഇതുവരെ കിട്ടിയിട്ടില്ല എന്ന് ഞാൻ പറയും. ഏതു വേഷവും ചെയ്യാൻ തയ്യാറാണ് പ്രത്യേകിച്ച് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ലഭിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്.

സ്വന്തമായി സ്നേഹിക്കുക എന്നത് വലിയ സന്തോഷം തരുന്ന ഒരു കാര്യമാണ് തനിക്ക്. മറ്റുള്ളവരെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിമ്പിളും ഏറ്റവും ഈസിയും നമ്മൾ സ്വന്തമായി നമ്മളെ സ്നേഹിക്കുന്നതാണ് അത് ചെയ്യുകയാണെങ്കിൽ ബാക്കിയെല്ലാം ഈസിയാണ്. മുൻപൊക്കി താൻ മറ്റുള്ളവരിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കും ആയിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എന്നും രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഞാൻ എന്നെ തന്നെ കെട്ടിപ്പിടിക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply