വിവാഹം കഴിഞ്ഞു ആദ്യരാത്രിയും കഴിഞ്ഞാണോ ഇതെല്ലം മനസ്സിലാക്കിയത് എന്ന് ആരാധകർ ? പെട്ടന്നാണ് ഇവൾക്ക് അത് വരുന്നതെന്ന് ഗൗരിയെ കുറിച്ച് മനോജ് !

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ വ്യക്തിയാണ് ഗൗരി കൃഷ്ണൻ. വളരെ പെട്ടെന്ന് തന്നെയാണ് ഗൗരി മലയാളി മനസ്സുകളിൽ ഇടം പിടിച്ചത്. പൗർണമി തിങ്കൾ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീത, എന്ന് സ്വന്തം ജാനി എന്നിവ ആണ് ഗൗരി അഭിനയിച്ച മറ്റു പരമ്പരകൾ. പൗർണമി തിങ്കൾ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ പൗർണമി എന്ന നായിക കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്.

വളരെയധികം പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായിരുന്നു പൗർണമി തിങ്കൾ. പൗർണമി തിങ്കൾ എന്ന പരമ്പര ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഈ അടുത്തിടെയാണ് ഗൗരി കൃഷ്ണന്റെ വിവാഹം നടന്നത്. പൗർണമി തിങ്കൾ പരമ്പരയുടെ സംവിധായകൻ മനോജാണ് ഗൗരിയുടെ ഭർത്താവ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.

വളരെയധികം രൂക്ഷ വിമർശനങ്ങളാണ് ഗൗരിക്ക് സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്നത്. തന്റെ വിവാഹ കാര്യങ്ങളെല്ലാം നോക്കിയത് ഗൗരിയാണ് എന്നും മാതാപിതാക്കളെ മാറ്റിനിർത്തി വലിയ ആളാവുകയാണ് ഗൗരി എന്നും വിമർശകർ പറയുന്നു. കല്യാണ മണ്ഡപത്തിൽ നാണിക്കാതെ ഇരിക്കുന്ന കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. എന്നാൽ വിമർശകർക്കെതിരെ പ്രതികരിച്ചു രംഗത്തെത്തിരിക്കുകയാണ് ഗൗരിയും ഭർത്താവ് മനോജും.

ഗൗരി ഒരു നല്ല കുട്ടിയാണെന്നും ഗൗരിയുടെ എല്ലാ സ്വഭാവങ്ങളും തനിക്ക് ഇഷ്ടമാണെന്നും മനോജ് പറയുന്നു. ഗൗരിയുടെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് തനിക്ക് ഇഷ്ടക്കേട് എന്ന് മനോജ് പറയുന്നു. ഗൗരി തന്നെ സാർ എന്ന് വിളിക്കുന്നതും തനിക്ക് അത്ര ഇഷ്ടമല്ലെന്ന് മനോജ് പറയുന്നു. സാർ എന്ന് വിളിക്കുമ്പോൾ ഒരു ഗ്യാപ്പ് ഫീൽ ചെയ്യുന്നു എന്നതാണ് കാരണം. വിവാഹത്തിനു മുമ്പേ തന്നെ സാർ എന്ന വിളി ശീലിച്ചു പോയെന്നും ഇപ്പോൾ അത് മാറ്റാൻ വളരെയധികം ശ്രമിക്കുന്നുണ്ട് എന്നും ഗൗരി പറയുന്നു.

ആഭരണങ്ങളോടും മേക്കപ്പിനോടും വലിയ ഇഷ്ടമില്ലാത്ത ആളാണ് ഗൗരി. അതുകൊണ്ടുതന്നെ മാതാപിതാക്കൾ നൽകിയ ആഭരണങ്ങളിൽ അധികവും അവർക്ക് തന്നെ മടക്കി നൽകിയിട്ടുണ്ടെന്നും ഭർത്താവ് മനോജ് പറഞ്ഞു. മാതാപിതാക്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം അവർക്ക് ജീവിക്കാനുള്ളതാണെന്നും അത് മുഴുവൻ തന്റെ ഒരു ദിവസത്തേക്ക് വേണ്ടി താൻ ഒരിക്കലും സ്വീകരിക്കുകയില്ലെന്നും ഗൗരി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply