ഇതിനു മാത്രം പെണ്ണുങ്ങൾ എന്താ ഇവന്റെ കൂടെ എന്ന് മോശമായ കമന്റുകൾ ! ഗോപി സുന്ദറിന്റെ പുതിയ ഫോട്ടോ പുറത്ത്

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങൾ എല്ലാം സംവിധാനം ചെയ്തിരുന്ന സംഗീത സംവിധായകൻ ആയിരുന്നു ഗോപി സുന്ദർ. ചെയ്യുന്ന സൃഷ്ടികൾ എല്ലാം ഏവർക്കും ഇഷ്ട്ടം. മിക്ക ഗാനങ്ങളും ട്രെൻഡ സെറ്റർ, വൈറൽ. പക്ഷെ മിക്കതും മറ്റുള്ള പല ഗാനങ്ങളിൽ നിന്നും കോപ്പി അടി ആണെന്ന വിവാദവും.

പിന്നീട് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത് ഗോപിസുന്ദറിന്റെ പേർസണൽ ജീവിതത്തിലെ പല പ്രശ്നങ്ങളും പുതിയ പങ്കാളികളും, പിന്നീട് അവരുമായുള്ള പ്രണയാർദ്രമായാ ഫോട്ടോകളും അങ്ങനെ അങ്ങനെ.

സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഒരു വ്യക്തിയാണ് സംഗീത സംവിധായകനായ ഗോപി സുന്ദർ അതിന് കാരണം താരത്തിന്റെ സ്വകാര്യജീവിതം തന്നെയാണ്. അടുത്തകാലത്തായിരുന്നു താരം ഗായികയായ അമൃത സുരേഷുമായി ലിവിങ് ടുഗതർ ജീവിതം ആരംഭിച്ചത് എന്നാൽ ഒരുപാട് കാലം ഇത് നീണ്ടുനിന്നില്ല എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചു ഇല്ലയോ എന്ന് രണ്ടുപേരും തുറന്നുപറയുകയും ചെയ്തിട്ടില്ല അതിനാൽ തന്നെ ഊഹാപോഹങ്ങളുടെ പെരുമഴയാണ് സോഷ്യൽ മീഡിയയിൽ

ഇതിനിടയിൽ ഗോപി സുന്ദർ തന്റെ അടുത്ത സുഹൃത്തായ മയോണിയുമായുള്ള ചിത്രം പങ്കുവെക്കുമ്പോൾ വലിയതോതിൽ സൈബർ ആക്രമണം നേരിടുകയും ചെയ്യാറുണ്ട് എന്നാൽ ഇപ്പോൾ ഇതാ വിമർശനങ്ങൾക്ക് വഴി കൊടുക്കാതെ തന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ് ഗോപി സുന്ദർ. ഒപ്പം തന്നെ ഒരു പെൺ സുഹൃത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് തങ്കപ്പൻ ലവ് എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് അദ്വൈത പത്മകുമാർ എന്ന പാട്ടുകാരിക്കൊപ്പം ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് പച്ചനിറത്തിലുള്ള ടീഷർട്ട് ധരിച്ച വളർത്തു നായയെ കയ്യിലെടുത്തുകൊണ്ട് നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply