പടച്ചോനെ ഇങ്ങള് കാത്തോളീ”, ” ഇനിയാണ് യഥാർത്ഥ കഥ തുടങ്ങുന്നത്” “അമൃത എവിടെ അമൃതയെ വിട്ടോ – ഗോപി സുന്ദറിനെ വിടാതെ സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുള്ള വ്യക്തിയാണ് ഗോപി സുന്ദർ. ഒരു സംഗീതസംവിധായകനായ ഗോപി സുന്ദർ പലപ്പോഴും വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഏൽക്കേണ്ടതായി വരുന്നത്. ഏറ്റവും അടുത്ത സമയത്താണ് ഗോപി സുന്ദറും ഗായികയായ അമൃതാ സുരേഷും ഒരുമിച്ചു ഒരു ജീവിതം തുടങ്ങാൻ തീരുമാനിച്ചിരുന്നത്. ഈ വാർത്തകൾ വന്നതോടെ ആയിരുന്നു സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ഇവർക്ക് ഏൽക്കേണ്ടതായി വന്നത്.

ഇതിനുശേഷം സോഷ്യൽ മീഡിയയിൽ എന്തൊരു ചിത്രം ഇട്ടാലും ഗോപി സുന്ദറിന് നേരെ ആരെങ്കിലും വിമർശന കമന്റുകളുമായി എത്തും എന്നതാണ് സത്യം. കൂടുതലും മോശം കമന്റുകളാണ് താരത്തിന് ലഭിക്കുന്നത് മുഴുവൻ. എന്നാൽ അത്തരം കമന്റുകൾക്ക് ഒന്നും തന്നെ യാതൊരു വിധത്തിലുള്ള പരിഗണനയും ഗോപി സുന്ദർ നൽകാറില്ല. ഇപ്പോൾ ഗോപി സുന്ദർ പങ്കുവെച്ച പുതിയൊരു ചിത്രവും ആ ചിത്രത്തിന് ആളുകൾ നൽകിയിരിക്കുന്ന കമന്റുകളും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു റെക്കോർഡിങ് കഴിഞ്ഞതിനു ശേഷമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത്.

ശ്രീഷ ഭഗവുതുല എന്ന പെൺകുട്ടിക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഗോപി സുന്ദർ പങ്ക് വച്ചത്. റെക്കോർഡിങ് കഴിഞ്ഞതിനു ശേഷം പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു ഇത്. ഈ പോസ്റ്റിനു താഴെയാണ് ഗോപി സുന്ദർ സൈബർ ആക്രമണം നേരിടേണ്ടതായി വന്നത്. നിരവധി ആളുകളാണ് രസകരമായ ചില കമന്റുകളുമായി എത്തിയിരിക്കുന്നത്.

” പടച്ചോനെ ഇങ്ങള് കാത്തോളീ”, ” ഇനിയാണ് യഥാർത്ഥ കഥ തുടങ്ങുന്നത്” “അമൃത എവിടെ അമൃതയെ വിട്ടോ” “ഫോട്ടോയെടുത്ത് ആ പെണ്ണിനി മീശമാധവന് സ്വന്തം അതാണ് ഗോപി സ്റ്റൈൽ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കൂടുതൽ കമന്റ്. തീർന്നു ആ പെണ്ണ് തീർന്നു. ഇങ്ങനെയൊക്കെയാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ യാതൊരു വിധത്തിലുള്ള മറുപടികളും ഗോപി സുന്ദറിൽ നിന്നും വന്നിട്ടുമില്ല. സ്വകാര്യ ജീവിതമാണ്.

ഇത്തരം കമന്റുകൾക്ക് കാരണമായി മാറിയത്. ആദ്യഭാര്യയായ പ്രിയയിൽ രണ്ടു ആൺമക്കളാണ് ഗോപി സുന്ദറിന് ഉള്ളത്. ഈ ബന്ധം ഉപേക്ഷിച്ചായിരുന്നു ഗോപി സുന്ദർ ഗായികയായ അഭയ ഹിരണ്മയിയുമായി ബന്ധത്തിൽ ഏർപ്പെട്ടത്. ശേഷം ഇപ്പോൾ താരം അമൃത സുരേഷുമായി ലിവിങ് ടുഗതറിലാണ്. അതുകൊണ്ട് തന്നെ ഇത്തരം സൈബർ ആക്രമണങ്ങൾ വർദ്ധിക്കുകയാണ് ഗോപി സുന്ദറിന് മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കുന്ന വ്യക്തിയല്ല താനെന്നും തന്റെ ജീവിതം താനാണ് ജീവിക്കുന്നത് എന്നും മരിക്കുമ്പോൾ ആരും നമ്മുടെ ഒപ്പം വരില്ലല്ലോ എന്നുമൊക്കെയാണ് ഇതിന് ഗോപി സുന്ദർ പലപ്പോഴും മറുപടി പറയാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply