പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ തനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ് ! ഗായത്രി സുരേഷ്

gayathri open up about the relationship

കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ് (gayathri suresh). എന്നാൽ ആദ്യ ചിത്രത്തിൽ ലഭിച്ച സ്വീകാര്യത പിന്നീട് മലയാള സിനിമയിൽ ലഭിച്ചിരുന്നില്ല. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമായി താരം ഒതുങ്ങി പോവുകയായിരുന്നു ചെയ്തത്. പിന്നീട് ഗായത്രിയെ കൂടുതലും പ്രശസ്തയാക്കിയത് ട്രോളുകൾ ആയിരുന്നു. പലപ്പോഴും ഗായത്രി ട്രോളുകളുടെ ഇരയായി മാറിയിരുന്നു.

ഏതൊരു അഭിമുഖം നൽകിയാലും അതിൽ ഗായത്രി പറയുന്ന ചില വാക്കുകൾ കൂടുതലായും ആളുകൾ ശ്രദ്ധിക്കുകയും അത് ട്രോളുകൾക്ക് കാരണമാവുകയും ചെയ്യും. നടൻ പ്രണവ് മോഹൻലാലിനോട് പ്രണയമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് ഒക്കെ ഗായത്രി പറഞ്ഞതാണ് ട്രോളുകൾക്ക് കാരണമായത്. അതോടൊപ്പം തന്നെ ട്രോളുകൾ നിർത്തലാക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പ്രസ്താവനയും ഗായത്രി ഇറക്കിയിരുന്നു. മുഖ്യമന്ത്രിയോടെ ലൈവിൽ വന്ന് ഇക്കാര്യം പറഞ്ഞത്. അതും ട്രോളുകൾക്ക് തന്നെയാണ് കാരണമായത്.

ഒരാൾക്കു ഒരു രാത്രിക്കും മറ്റൊരാൾക്കു ഒരുപാട് ദിവസത്തേക്കും വേണമെങ്കിൽ അതെങ്ങനെ ചേർന്ന് പോകും ?

ഇപ്പോൾ ഒരു അഭിമുഖത്തിൽ ഗായത്രി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ ആരെങ്കിലും അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടോ എന്നാണ് ഗായത്രിയോട് ചോദ്യം ചോദിച്ചത്. സാധാരണ ഇത്തരം ചോദ്യങ്ങൾക്ക് നടിമാർ നൽകുന്ന മറുപടികൾ എനിക്ക് സിനിമയിൽ നിന്നും അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് തരത്തിൽ ആയിരിക്കും.

എന്നാൽ ഗായത്രി വളരെ ഓപ്പണായി തന്നെ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു ചെയ്തത്. തനിക്ക് അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് പറഞ്ഞുള്ള ഓഫറുകൾ ഒക്കെ വന്നിട്ടുണ്ട് എന്ന് താരം സമ്മതിക്കുകയാണ് ചെയ്തത്. ഇതിനു മുൻപ് ഒരു അഭിമുഖത്തിലും താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇങ്ങനെയുള്ള ഒരു ഫീൽഡ് ആണ്.

ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന പട്ടാളക്കാരൻ പറഞ്ഞത് കേട്ടോ ? മൂന്നു മാസം കൂടെ കഴിഞ്ഞിരുന്നേൽ അവൾ എന്റെ പെണ്ണായേനെ

അപ്പോൾ അങ്ങനെയുള്ള ഓഫറുകൾ ഒക്കെ വരും. എന്നോടങ്ങനെ ചോദിക്കരുത് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. നമുക്ക് താല്പര്യമില്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ആരും നമ്മെ നിർബന്ധമില്ല എന്നായിരുന്നു ഗായത്രി മറുപടി പറഞ്ഞിരുന്നത്. തീർച്ചയായും തനിക്ക് അത്തരത്തിൽ ഒരു കാര്യം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പല അഭിമുഖങ്ങളിലും മറുപടിയായി ഗായത്രി പറഞ്ഞിരുന്നു. നിരവധി ആളുകളാണ് ഗായത്രിയുടെ അഭിപ്രായത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. ഇങ്ങനെ തുറന്നു പറയാൻ എത്ര നായികമാർ തയ്യാറാകും. നിങ്ങൾ നല്ലൊരു സ്ത്രീയാണ്. ജനുവിനാണ് എന്നൊക്കെയാണ് ആളുകൾ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. എന്ത് കാര്യമാണെങ്കിലും ഗായത്രി സുരേഷ് ആ കാര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ തനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ് ! ഗായത്രി സുരേഷ്

Leave a Reply