ആ പെൺകുട്ടിയുടെ ജീവിതം തകർത്ത് ഇയാളോട് നിയമത്തിന്റെ കണ്ണിൽ ദയ കാണിക്കാൻ പാടില്ല – ഗണേഷ് കുമാർ

കഴിഞ്ഞദിവസം സ്ത്രീധനത്തിന്റെ പേരിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു കേരളത്തെ മുഴുവൻ വേദനയിലാഴ്ത്തിയ യുവ ഡോക്ടർ ഷഹാനയുടെ വേർപാട്.

ഈ വേർപാടിനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എംഎൽഎ ആയ കെ പി ഗണേഷ് കുമാർ. ഇതൊരു നാണംകെട്ട വാർത്തയാണ് വളരെയധികം പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം കേരളത്തിലെ ജനങ്ങൾ ഇത്രയും മോശപ്പെട്ട കാര്യത്തിന് കൂട്ടുനിൽക്കുന്നു ഈ പറയുന്ന വ്യക്തി ഞാൻ അറിഞ്ഞോളം മറ്റു വിഷയങ്ങളിലെല്ലാം വലിയ ആദർശം പ്രസംഗിക്കുന്നതാണ്

സ്വന്തം ജീവിതത്തിൽ ആ ആദർശമില്ല ഇങ്ങനെയാണ് ഗണേഷ് കുമാർ പറയുന്നത് ആ പെൺകുട്ടിയുടെ ആലോചന അയാൾ വേണം ഒരു ഭാഗ്യമായി കാണേണ്ടത്. ആ കുട്ടി മേറിട്ടിൽ അഡ്മിഷൻ വാങ്ങി മേറിറ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പിജിക്ക് അഡ്മിഷൻ നേടിയ കുട്ടിയാണ്. അതായത് ഉയർന്ന റാങ്കിൽ വന്ന എത്ര മിടുക്കിയാണ് എന്ന് ആലോചിക്കണം.

ആ പെൺകുട്ടിയുടെ ജീവിതം തകർത്ത് ഇയാളോട് നിയമത്തിന്റെ കണ്ണിൽ ദയ കാണിക്കാൻ പാടില്ല. സമൂഹവും ഇയാളോട് ദയ കാണിക്കാൻ പാടില്ല. ഇതുപോലെയുള്ള ദുഷ്ടന്മാരോട് ഒരു ദയയും പാടില്ല ആ കുഞ്ഞ് വിവാഹത്തിനായി അവനൊപ്പം കുടുംബമായി ജീവിക്കാൻ എത്രമാത്രം മോഹിച്ചിരിക്കും

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply