മീശ ഫാൻ ഗേളിന്റെ കലിപ്പൻ ചേട്ടൻ – ചുവപ്പ് ചുണ്ടും മീശയും കണ്ടു ഹോട്ടലിൽ പോയി കിടന്നു കൊടുത്തപ്പോൾ ഇതൊന്നും അറിഞ്ഞില്ലയോ എന്ന് വിമർശനം

തിരുവനന്തപുരത്ത് ബ ലാ ഗ ക്കേസിൽ അ റ സ്റ്റി ലായ വിനീത് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു എന്നും, ശേഷം ഇവരെ കുടുക്കുവാൻ വേണ്ടി ഇത് ഉപയോഗിക്കുകയായിരുന്നു എന്നുമൊക്കെയാണ് അറിയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ എങ്ങനെ മികച്ച വീഡിയോകൾ ചെയ്യാമെന്നായിരുന്നു ആളുകളോട് സംസാരിച്ചിരുന്നത്. ഈ കാര്യങ്ങൾക്കുള്ള ടിപ്പ് നൽകാമെന്ന് പറഞ്ഞാണ് സ്ത്രീകളുമായി ഇയാൾ ചങ്ങാത്തം കൂടുന്നതും. നിരവധി പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ ചതിച്ചതായാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ സാന്നിധ്യവുമാണ്. ഇൻസ്റ്റഗ്രാമിൽ റീലുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. വീഡിയോ കോൾ ചെയ്ത് സ്‌നാപ് ചാറ്റ് പോലെയുള്ള സൈറ്റ് വഴിയാണ് വീഡിയോ കോൾ റെക്കോർഡ് ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും പണം അടക്കമുള്ള കാര്യങ്ങൾ സ്ത്രീകളോട് വാങ്ങുകയും ഒക്കെ ചെയ്യുന്നതായും അറിയാൻ സാധിച്ചിട്ടുണ്ട്. നിരവധി പെൺകുട്ടികളാണ് ഇയാളുടെ വലയിൽ തുടങ്ങിയിരിക്കുന്നത് എന്നതും മറ്റൊരു സത്യമായ കാര്യം തന്നെയാണ്. സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ഒരുമിച്ചുള്ള വീഡിയോകൾ ചെയ്യുകയാണ് പതിവ്. അതിനുശേഷം മറ്റ് ആപ്ലിക്കേഷനുകൾ വഴി സംസാരിക്കുകയും ചെയ്യും. അത് റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് പോലീസ് കൂട്ടിച്ചേർത്തത്.

കോളേജ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നിലവിൽ വിനീതിന് കുറ്റം ചു മത്തി അ റ സ്റ്റ് ചെയ്തിരിക്കുന്നത്. കാർ വാങ്ങാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെയാണ് ബ ലാ ത്സം ഗം ചെയ്തത്. തുടർന്ന് ഹോട്ടലിൽ മുറിയെടുത്ത് കൊണ്ടായിരുന്നു ലാ. ത്സം ഗം ചെയ്തത്. നേരത്തെ പോലീസിൽ ആയിരുന്നു എന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ വീഡിയോ എഡിറ്റർ ആണ് എന്നൊക്കെ ആയിരുന്നു പറഞ്ഞത്. സ്വന്തം പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇരുപതിനായിരത്തിലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.

മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ടായിരുന്നു. ഈ വിഡിയോകൾക്ക് നിരവധി കാഴ്ചക്കാരും ഉണ്ട്. വിവാഹിതരായ സ്ത്രീകളും ആയി വിനീതിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ആരാധകർ നിരവധിയാണ് ആണ് ഇയാളുടെ ഓരോ വീഡിയോസിനും എന്നതാണ് മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം എന്ന് പറയുന്നത്. മികച്ച രീതിയിലുള്ള ആരാധക പിന്തുണ ലഭിക്കുന്നത് കൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും ഇയാൾ പുതിയ പുതിയ വീഡിയോകളും ആയി എത്തുന്നത്. എന്നാൽ പിടിയിലായതിനുശേഷം നിരവധി ട്രോളുകളും ഇയാൾ ഏറ്റു വാങ്ങുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply