ഒരേ മുറിയിൽ കിടന്നുറങ്ങുന്ന ജാസ്മിനും റിയാസിനേയും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് – എന്നാൽ സംഭവിച്ച വീഡിയോ പുറത്ത് വന്നത്

ബിഗ് ബോസ് താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരങ്ങളായിരുന്നു റിയാസും ജാസ്മിനും. ഇവർ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ഇവരെ കുറിച്ചാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇവർ പുതുതായി പങ്കുവച്ച് വീഡിയോയാണ് എല്ലാവരിലും ചിരി പടർത്തിയിരിക്കുന്നത്. ഇവർ പങ്കുവെച്ച് റീൽ വീഡിയോയിൽ രണ്ടുപേരും ഒരു കിടക്കയിൽ കിടന്നുറങ്ങുന്നതാണ് കാണാൻ സാധിക്കുന്നത്. അതിനുശേഷം എഴുന്നേൽക്കുമ്പോൾ റിയാസിനെ തലയണ കൊണ്ട് എറിയുന്ന ജാസ്മിനെ ആണ് കാണാൻ സാധിക്കുന്നത്. ഏറ്റവും പുതിയ റീൽ വിഡിയോക്ക് ഇവർ നൽകിയ ക്യാപ്ഷൻ ശ്രദ്ധ നേടുന്നു. നിങ്ങളുടെ സുഹൃത്ത് ഒരു മോണിംഗ് പേഴ്സൺ ആയിരിക്കുകയും എന്നാൽ നിങ്ങളുടെ സുഹൃത്ത് അങ്ങനെ അല്ലാതെ ആയിരിക്കുകയും ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് കാണിച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

ഈ വിഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ്, കിടപ്പറയിൽ ജാസ്മിനും റിയാസും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്നാണ്. ജാസ്മിൻ തന്നെയാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വാർത്തകൾ വളച്ചൊടിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങളെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത് . വീഡിയോക്ക് പല അടിക്കുറിപ്പുകളും കമന്റ് ബോക്സിൽ ലഭിക്കുന്നുണ്ട്. രസകരമായ രീതിയിലുള്ള കമന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജാസ്മിൻ ഉറങ്ങിക്കിടക്കുമ്പോൾ റിയാസിന്റെ കൊടും ക്രൂ ര ത .

റിയാസ് ഇവിടെ ഇപ്പോൾ എന്താ ഉണ്ടായത്. ആരാ പടക്കം പൊട്ടിച്ചത് കുട്ടിമാമാ ഞാൻ ഞെട്ടി മാമാ ഇങ്ങനെ നീളുകയാണ് രസകരമായ കമന്റുകൾ. അതോടൊപ്പം തന്നെ ജാസ്മിന്റെ അടിയിൽ വീണ റിയാസിന് വല്ലതും പറ്റിയോ എന്ന് തിരക്കുന്നവരും നിരവധിയാണ്. വീഡിയോകളും അടിക്കുറിപ്പുകളും ഒക്കെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറിയത്.

ഏതായാലും ഈ തലക്കെട്ട് പൊളിച്ചു എന്നാണ് ആരാധകർ പറയുന്നത്. ബിഗ് ബോസ് സീസൺ ഫോറിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി റിയാസ് എത്തിയതോടെയാണ് ബിഗ് ബോസിന്റെ നിറം തന്നെ മാറിത്തുടങ്ങിയത്. ബിഗ് ബോസ് വീട്ടിൽ എത്തിയ റിയാസ് ഉടനെ തന്നെ ജാസ്മിനും നിമിഷയും തമ്മിലുള്ള സൗഹൃദ വലയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് മൂന്ന് സൗഹൃദങ്ങളും വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഇവരുടെ സൗഹൃദത്തിന് പലപ്പോഴും വിമർശനങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply