ലാലേട്ടൻ ഫാൻസും ടോവിനോ ഫാൻസും കയ്യാങ്കളി വീഡിയോ സത്യം ഇതാണ് ! തല്ലുമാല കഴിഞ്ഞു തിയേറ്റർനു പുറത്ത് നടന്ന വീഡിയോ എന്ന് വൈറൽ ആയ സംഭവം

അമിതമായ താരാരാധന പലപ്പോഴും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കാറുള്ളത്. തമിഴ്നാട് പോലെയുള്ള സ്ഥലങ്ങളിൽ താരങ്ങളോടുള്ള അമിതമായ ആരാധനാ പലപ്പോഴും വലിയ പ്രശ്നങ്ങൾക്കു തന്നെയാണ് കാരണം ആകുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോൾ താരാരാധന വലിയതോതിൽ തന്നെ ഉയർന്നിരിക്കുന്ന ഒരു സാഹചര്യമാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള താരാരാധന ദോഷം ചെയ്യും എന്നുള്ളത് ഉറപ്പാണ്. ഇപ്പോൾ അത്തരം ഒരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പ്രമുഖ മാധ്യമങ്ങൾ അടക്കം പുറത്ത് വിട്ട ഒരു വാർത്ത ആരുടെയോ മനസ്സിൽ ഉദിച്ച ആശയം മാത്രമായി മാറി.

കോഴിക്കോട് ബാലുശ്ശേരിയിൽ മോഹൻലാൽ ഫാൻസും ടോവിനോ ഫാൻസും തമ്മിൽ ആടി എന്ന് പറഞ്ഞു ചാനൽ ഒരു വാർത്ത കൊടുക്കുകയുണ്ടായി.തല്ലുമാല സിനിമ റിലീസ് ആവുന്നത് 12 ആം തിയതി ആയ ഇന്ന് എന്നാൽ ഇവർ നൽകിയ ഈ വീഡിയോ അതിനും 1, 2 ദിവസം മുന്നേ എടുത്ത വീഡിയോ ആണ്. തിയേറ്റർ പരിസരത്തെ ഈ കയ്യാങ്കളി സിനിമയുടെ ആക്കി മാറ്റി ചിലർ എന്നതാണ് സത്യം.

ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. തല്ലുമാല എന്ന ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത എന്ന് പറയുന്നത്. ആദ്യമായി ആണ് ചിത്രത്തിൽ ടോവിനോ തോമസും കല്യാണി പ്രിയദർശനും നായികാനായകന്മാരായി എത്തുന്നത് എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ചിത്രം ശ്രദ്ധ നേടുന്നുണ്ട്. കല്യാണി പ്രിയദർശൻ മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. അത്തരത്തിൽ ശ്രെദ്ധ നേടിയിട്ടുള്ള ചിത്രം ആണ് ഈ ചിത്രവും.

വളരെ വിജയകരമായി തന്നെയാണ് ഈ ചിത്രവും ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നത്. ചടുലമായ രണ്ടാം ഭാഗമാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. കോഴിക്കോട് തല്ലുമാല എന്ന ചിത്രം കാണാനെത്തിയ ടോവിനോ തോമസ്സ് ആരാധകരും മോഹൻലാലിന്റെ ആരാധകരും തമ്മിൽ കൂട്ടത്തല്ല് ആയി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വീഡിയോയ്ക്കും ഫാൻസ് കാരുടെ തലയിൽ കെട്ടിവെക്കുക്ക എന്ന ദുർബുദ്ധി ഫലിച്ചില്ല.

എന്ത് കാര്യം പറഞ്ഞാണ് താരങ്ങൾ തമ്മിൽ തല്ലി തുടങ്ങിയത് എന്നത് വ്യക്തമല്ല. എന്നാൽ വലിയതോതിൽ തന്നെ നിലയിലായിരുന്നു ഈ തല്ല് എന്നത് മാത്രമാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇതിനോടകം വൈറലായി മാറുകയും ചെയ്തിരുന്നു. പ്രശ്നത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നാണ് പ്രേക്ഷകരും തിരക്കുന്നത്. എന്നാൽ വ്യക്തമായ യാതൊരു കാര്യങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply