നടൻ ശ്രീജിത്ത്‌ രവിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

നടൻ ശ്രീജിത്ത്‌ രവിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പതിനൊന്ന് വയസ്സും അഞ്ചും വയസുമുള്ള കുട്ടികൾക്കെതിരെ പ്രദർശനം നടത്തി എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തൽ എല്ലാവരും ഒരുപോലെ അമ്പരന്ന് പോയിരുന്നു. വർഷങ്ങൾക്കു മുൻപ് സമാനമായ സംഭവം നടൻ കാണിച്ചതാണ്. അതിന്റെ പേരിൽ അ റ സ്റ്റ് ഉണ്ടായിരുന്നു. അന്ന് തന്നെ ആരൊക്കെയോ ചേർന്ന് കുടുക്കിയതാണെന്ന് പറഞ്ഞ് ശ്രീജിത്ത് രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഈ കേസിൽ ശ്രീജിത്ത് റിമാൻഡിൽ ആയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ കേസിന്റെ കൂടുതൽ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.പരാതിയിൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ കൂടി അറിയാൻ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീജിത്ത് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തുവെന്നും പിറ്റേദിവസം അതേസമയത്തുതന്നെ ശ്രീജിത്ത് എത്തിയിരുന്നു എന്നും ഒക്കെയാണ് അറിയാൻ സാധിക്കുന്നത്.സ്കൂൾ വിടുന്ന സമയം നോക്കി തന്നെയായിരുന്നു ശ്രീജിത്ത് എത്തിയിരുന്നത് എന്നും കുട്ടികൾ പരാതിയിൽ പറയുന്നുണ്ട്. ആദ്യം തന്നെ പ്രതിയെ കുട്ടികൾ തിരിച്ചറിഞ്ഞു. എങ്കിലും ഇത് ആ വ്യക്തി തന്നെയാണോ എന്ന് വ്യക്തമായിരുന്നില്ല അതുകൊണ്ടാണ് അ റ സ്റ്റ് നീണ്ടുപോയത്.

പിന്നീട് സഫാരി കാർ ദൃശ്യങ്ങളിൽ കണ്ടെത്തുകയും. അതോടെ ശ്രീജിത്ത് തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ താൻ ഒരു മാനസിക വൈകൃതത്തിന് അടിമയാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു രീതിയിൽ പെരുമാറിയത് എന്നുമായിരുന്നു ശ്രീജിത്ത് പറഞ്ഞിരുന്നത്. എന്നാൽ കോടതി പ്രതിക്ക് ജാ മ്യം നൽകാൻ തയ്യാറായില്ല. ജാമ്യം നൽകിയാൽ തീർച്ചയായും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന കാര്യമാകും എന്നായിരുന്നു കോടതിയുടെ അഭിപ്രായം.

ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ശ്രീജിത്ത്‌ രണ്ടാമതെത്തി എന്നുള്ള വാർത്തയാണ്. സ്കൂൾ വിടുന്ന സമയം നോക്കി തന്നെ ശ്രീജിത്ത് രണ്ടാമതും എത്തി. അതുകൊണ്ടുതന്നെ ഇത് ബോധപൂർവ്വമായ ചെയ്ത ഒരു കുറ്റം ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കാം ഒരുപക്ഷേ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഈ പുതിയ വിവരങ്ങൾ കൂടി പുറത്തുവന്നതോടെ ജനങ്ങളാകെ രോഷാകുലരായി മാറിയിരിക്കുകയാണ്. ഇത്തരത്തിലൊരു രീതിയിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും എത്ര വലിയ സിനിമാനടൻ ആണെങ്കിലും തീർച്ചയായും ഇതിന് ശിക്ഷയർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് പ്രേക്ഷകർ ഒന്നാകെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേസമയം നടന്റെ മകൻ സിനിമാ പ്രവേശനം നടത്തിയിട്ട് വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ. ആ സന്തോഷം നിലനിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഇത്തരത്തിലൊരു വാർത്ത കുടുംബത്തെബാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply