ഇത്രയ്ക്ക് നന്മ ഉള്ള ആൾ ആയിരുന്നോ ഗോപിസുന്ദർ എന്ന് സോഷ്യൽ മീഡിയ – മകളെ ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ തന്നെ കുടുംബവുമൊത്ത് ഹോസ്പിറ്റലിലേക്ക് എത്തിയതിനു പ്രശംസ

നടൻ ബാലയെ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ചയാകുന്നത്. നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ആശുപത്രിയിൽ കിടക്കുമ്പോഴും ബാല പറയുന്നത് ഒരു ആഗ്രഹം മാത്രമാണ്. തൻ്റെ മകളായ പാപ്പുവിനെ ഒന്ന് കാണണം എന്നാണ്. ബാല പല അഭിമുഖങ്ങളിലും തൻ്റെ മകളെക്കുറിച്ച് സംസാരിക്കാറുണ്ട്.

മകളെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്നും അവളെ കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ എന്നും ബാല പറഞ്ഞിട്ടുണ്ട്. ബാല അസുഖബാധിതനായ ഈ സമയത്ത് ബാല മകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ബാല ആദ്യം വിവാഹം ചെയ്‍തത് അമൃത സുരേഷിനെ ആയിരുന്നു. ഇവർക്ക് ഇതിൽ പാപ്പു എന്ന മകൾ ഉണ്ട്. എന്നാൽ ചില കാരണത്താൽ അമൃതയും ബാലയും വേർപിരുഞ്ഞു.

മകൾ അമൃതയോടൊപ്പം ആണ് താമസം. എന്നാൽ ആശുപത്രിയിൽ ചികിത്സയിലുള്ള ബാലിയെ കാണുവാൻ ആദ്യ ഭാര്യയായ അമൃത സുരേഷും മകൾ അവന്തികയും പോയിരുന്നു. അമൃതയും മകളും എത്തിയതിനുശേഷം ആണ് അമൃതയുടെ ഇപ്പോഴത്തെ ഭർത്താവായ ഗോപി സുന്ദറും ബാലിയെ കാണുന്നതിനുവേണ്ടി ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഗോപി സുന്ദർ പാലയെ കാണുന്നതിനു വേണ്ടി ആശുപത്രിയിൽ വരുന്ന വീഡിയോകളാണ്.

നിർമ്മാതാവ് ബാദുഷ സംവിധായകൻ വിഷ്ണു മോഹൻ പിആർഒ വിപിൻകുമാർ ഉണ്ണിമുകഥൻ തുടങ്ങിയവരൊക്കെ ബാലിയെ കാണുവാൻ വേണ്ടി ആശുപത്രിയിൽ പോയിരുന്നു. ബാല സീരിയസ് ആയി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് മകളായ പാപ്പുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമൃതയും മകളും ബാലക്കരികിൽ എത്തി ഒരുപാട് സമയം സംസാരിക്കുകയും ചെയ്തിരുന്നു. അമൃത ചെയ്ത നല്ല കാര്യത്തിന് സോഷ്യൽ മീഡിയയിൽ താരത്തിന് അനുകൂലമായി പലരുംപോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

വൈരാഗ്യങ്ങൾ ഒന്നും മനസ്സിൽ വയ്ക്കാതെ ബാല സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് ബാലയെ പോയി കാണുവാനും സംസാരിക്കുവാനും മകളെ കാണിച്ചതിനും അമൃതയോട് പ്രേക്ഷിതർക്കൊക്കെ തന്നെ സ്നേഹമാണ്. ബാലയുടെ സുഹൃത്തുക്കൾ മീഡിയക്കാരോട് പറയുന്നത് ഫാക്ട് ആയ തരത്തിലുള്ള ന്യൂസുകൾ ബാലയെ കുറിച്ച് എഴുതല്ലേ എന്നാണ്. സോഷ്യൽ മീഡിയകളിലൊക്കെ ബാലയെ കുറിച്ചു വരുന്നത് തെറ്റായ വാർത്തയാണെന്നും പറഞ്ഞു.

ഉണ്ണിമുകുന്ദനും ബാദുഷയും അമൃതയും ബാലയുടെ സഹോദരൻ ശിവയും ബാലയുടെ ഹെൽത്ത് കണ്ടിഷനെ കുറിച്ച് ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു.നിർമ്മാതാവ് ബാദുഷ ബാലയെ കണ്ട് സംസാരിച്ചപ്പോൾ മകളെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ബാദുഷ മുൻകൈ എടുത്താണ് മകളെ ബാലയെ കാണിക്കാൻ വേണ്ടി ഗോപി സുന്ദറിനോട് ആവശ്യപ്പെട്ടത്. ബാല എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply