അലുവയും മത്തിക്കറിയും ആയ ഫിറോസും സജ്ജനയും ഒടുവിൽ വിവാഹബന്ധം വേർപിരിയുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് സജ്ജ്‌ന ഫിറോസ്. ഇരുവരും ദമ്പതിമാരായ ആയിരുന്നു റിയാലിറ്റി ഷോയിലേക്ക് എത്തിയിരുന്നത് എന്നാൽ ഈ പരിപാടിയിൽ നിന്നും ഇടയ്ക്കുവെച്ച് പുറത്താക്കേണ്ട സാഹചര്യമാണ് ഇരുവർക്കും വന്നത്. സഹമത്സരാർത്ഥിയെ അപമാനിച്ചു എന്നതിന്റെ പേരിൽ ആയിരുന്നു ഇരുവർക്കും പുറത്താക്കേണ്ടി വന്നത്. തുടർന്ന് ഇവർ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തങ്ങളുടെ വിശേഷങ്ങൾ അതിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വിവരവുമായാണ് ഇവർ രംഗത്തെത്തുന്നത് തങ്ങൾ വേർപിരിയാൻ പോവുകയാണ് എന്നാണ് പറയുന്നത്. കുട്ടികളുടെ കാര്യങ്ങളിൽ നല്ല മാതാപിതാക്കൾ ആയിരിക്കുമെന്നും അവരുടെ കാര്യങ്ങൾ എല്ലാം തന്നെ ചെയ്യും എന്നും എന്നാൽ ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് എന്നും സജ്ന പറയുന്നുണ്ട്. പരസ്പരം ഒരുമിച്ചു പോകാൻ പറ്റാത്ത തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് അല്ലാതെ മൂന്നാമതൊരാളുടെ ഇടപെടൽ കൊണ്ടല്ല തങ്ങൾ വേർപിരിയുന്നത് എന്നും സജ്ന വ്യക്തമാക്കുന്നുണ്ട്. ഈയൊരു വാർത്ത കേട്ടാൽ ഞെട്ടലിലാണ് ഇവരുടെ ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply