ഇടവക വികാരിയും പള്ളിയിൽ വരുന്ന സ്ത്രീയുമായുള്ള അശ്ളീല വീഡിയോ പുറത്ത് ! രാത്രി കാലങ്ങളിൽ പെൺകുട്ടികൾക്ക് അശ്ളീല സന്ദേശം വയ്ക്കുന്നതും പതിവായിരുന്നു

ഒരു വൈദികൻ എന്ന് പറയുന്നത് എപ്പോഴും ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് ആളുകൾ വിശ്വസിക്കുന്ന വ്യക്തിയാണ്. ദൈവവചനം ആളുകളിലേക്ക് എത്തിക്കുന്ന വ്യക്തിയെ ദൈവത്തിനു തുല്യമായി തന്നെയാണ് പലരും കാണുന്നത്. എന്നാൽ ഈ വൈദിക വൃത്തി പലപ്പോഴും പലരും മോശം ആയി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കന്യാകുമാരിയിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. യുവതിയുമായുള്ള ഒരു അ ശ്ലീ ല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെയാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.

വികാരി ലൈം ഗി ക മായ രീതിയിൽ ശല്യം ചെയ്തുവെന്ന് കന്യാകുമാരി ജില്ലയിലെ 18 കാരനായ വിദ്യാർത്ഥിനി പരാതി നൽകുകയും ചെയ്യുന്നുണ്ട്. അഴകിയ മണ്ഡപത്തിന് സമീപം സീറോ മലങ്കര കത്തോലിക്ക സഭയുടെ കീഴിൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി ഇടവക വികാരി ആയ ബെനഡിക്ട് ആന്റോയ്ക്കെതിരെയാണ് കേസെടുത്തത്. 30 വയസ്സായിരുന്നു. പോലീസ് 5 വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോ പുറത്തായതോടെ വികാരി ഒളിവിൽ പോവുകയും ചെയ്തു.

കഴിഞ്ഞ മൂന്നുദിവസമായി ഇയാൾ ഒളിവിലാണ്. കളിക്കാവിളക്ക് സമീപം ഫാത്തിമ നഗർ സ്വദേശിയായ വൈദികനും ഒരു യുവതിയും ഒപ്പം ഉള്ള അ ശ്ലീ ല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇതിനുശേഷമാണ് ഇയാൾ ഒളിവിൽ പോകുന്നത്. കുറച്ചുദിവസം മുൻപ് ബെനഡിക്ട് ആന്റോ ഒരു സംഘം ആളുകൾ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്ന് കൊല്ലംകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഓസ്റ്റിൻ ജിനോ എന്ന നിയമവിദ്യാർത്ഥിയെ കൊല്ലംകോട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് തന്നെ മകനെതിരെ വൈദികൻ കള്ള കേസ് നൽകിയതായി പരാതി നൽകിയത്. ഒപ്പം പല സ്ത്രീകളുമായി ഇയാൾക്ക് അ വി ഹി ത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും സഹിതം നിവേദനം നൽകുകയും ചെയ്തിരുന്നു.

അയാൾ പല യുവതികളോടും അ ശ്ലീ ല ചുവയുള്ള സംഭാഷണങ്ങളിൽ സംസാരിക്കുന്നതായി കണ്ടെത്താൻ സാധിച്ചു ഇയാൾ യുവതികളുമായി വാട്സ്ആപ്പ് ചാറ്റിലും കോളിലും ഒക്കെ ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമ വിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അ ശ്ലീ ല സന്ദേശങ്ങൾ അയച്ചു. ആ വിദ്യാർത്ഥിയുടെ ഫോട്ടോ പകർത്തിയതായി ജിനോയുടെ അമ്മയും പറഞ്ഞു. പ്രതിക്കായി പോലീസ് ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply