ബന്ധം വേർപെടുത്തിയിട്ട് ഒന്നര വർഷമായെങ്കിലും സ്വന്തം ഭർത്താവിന്റെ ഓർമകളിൽ ഇന്നും സാമന്ത – ഇതോടെ ബന്ധം പിരിയാനുള്ള കാരണക്കാരി നടി അല്ലെന്ന് ആരാധകർ

പാൻ ഇന്ത്യൻ നടികളിൽ ഒരാളായ സാമന്ത ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. നടിയുടെ മുഴുവൻ പേര് സാമന്ത റൂത്ത് പ്രഭു എന്നാണ്. സാമന്തയുടെ അഭിനയം മികവ് കാരണം ധാരാളം ആരാധകരെ നേടിയെടുക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. യശോദ എന്ന ത്രില്ലർ ചിത്രത്തിനുശേഷം സാമന്തയുടെ പുതിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.

അഭിജ്ഞാന ശാകുന്തളം എന്ന കാളിദാസൻ്റെ സംസ്കൃത നാടകത്തിന് ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ കഥ ഒരുങ്ങിയത്. പുതിയ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് സമാന്ത. മലയാളി പ്രേക്ഷകർക്കും സാമന്ത പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സാമന്ത തൻ്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. സാമന്ത ഒരു പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇനി സഞ്ജു ഐ പി എൽ കിരീടം ഉയർത്തിയാൽ തന്നെ ഇന്ത്യൻ ടീമിലേക്ക് ഉള്ള വരവ് പ്രതീക്ഷിക്കേണ്ട എന്ന് ബി സി സി ഐ സെക്ടർ ! കാരണം കേട്ടോ

ഈ ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സുന്ദരിയായ സാമന്ത ഒരു കറുത്ത ഡ്രസ്സ് ഇട്ട ഫോട്ടോ ആയിരുന്നു പങ്കുവെച്ചത്. ഫോട്ടോയിൽ കണ്ട കാര്യങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടത്. നടിയുടെ ഇടുപ്പിൽ പ്രേക്ഷകർ കണ്ടുപിടിച്ചത് ഒരു ടാറ്റു ആണ്. കുറെ വർഷങ്ങൾക്കു മുന്നേയാണ് സാമന്ത ടാറ്റൂ ഇടുപ്പിൽ ചെയ്തത്. ഈ ടാറ്റു സ്വന്തം ഭർത്താവിൻ്റെ പേരാണ്. ഭർത്താവിൻ്റെ പേര് നാഗ ചൈതന്യ എന്നാണ് ചുരുക്കിയിട്ട് ചായ് എന്നാണ് ഭർത്താവിനെ സാമന്ത വിളിക്കാറ്. സാമന്തയുടെ ഇടുപ്പിൽ ചായ് എന്നാണ് പച്ചകുത്തിയിരിക്കുന്നത്.

സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം 2017 ആയിരുന്നു നടന്നത്. 2021 ഒക്ടോബർ ആയപ്പോൾ ഇവർ വിവാഹമോചനവും നേടി. മൂന്ന് വർഷം മാത്രമായിരുന്നു ഇവരുടെ വിവാഹ ബന്ധം നീണ്ടു നിന്നത്. നാലുവർഷം ആകാൻ ഏതാനും മാസങ്ങൾ നിൽക്കെ ആയിരുന്നു വിവാഹമോചനം. എന്തുകൊണ്ടാണ് ഇത്രയും നാൾ കഴിഞ്ഞിട്ടും സാമന്ത വിവാഹമോചനം നേടിയത് എന്ന കാരണങ്ങൾ ഇതുവരെ രണ്ടുപേരും വ്യക്തമാക്കിയിട്ടില്ല. എന്നാൽ പല റൂമുകളും വരുന്നുണ്ട്.

also read – ഐശ്വര്യ റായുടെ മകൾ ആരാധ്യ ബച്ചൻ കോടതിയിലേക്ക് ! കാരണം കേട്ട് ഞെട്ടൽ മാറാതെ ആരാധകർ

നാഗ ചൈതന്യ മറ്റൊരു പെൺകുട്ടിയുമായി പ്രേമത്തിൽ ആണെന്നും അവരുടെ കൂടെ പോയതുകൊണ്ടാണ് ഡിവോഴ്സ് ചെയ്തതെന്നും പറയപ്പെടുന്നു. നാഗ ചൈതന്യയുടെ കാമുകി എന്ന് പറയപ്പെടുന്നത് കുറുപ്പ് അടക്കമുള്ള മലയാളം സിനിമകളിൽ അഭിനയിച്ച ശോഭിതയാണോ എന്ന സംശയങ്ങൾ ഉണ്ട്. ഇത്തരം റൂമറുകളൊക്കെ ശരിയാണോ അല്ലയോ എന്ന് ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല. എന്നാൽ റിപ്പബ്ലിക് ഡേ പരിപാടിയിൽ ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply