മമ്മുക്കയുടെ മുന്നിൽ പണക്കാർപെട്ടു പോയാൽ തീർന്നു! ഇതാണ് അതിനുള്ള കാരണം

മലയാള സിനിമയിൽ നിരവധി മികച്ച വില്ലൻ വേഷങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ബിജു പപ്പൻ. പ്രമുഖ താരങ്ങളുടെ എല്ലാം ഒപ്പം വില്ലനായി അഭിനയിച്ചിട്ടുണ്ട് താരം. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ചില അനുഭവങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറയുന്നത്. മമ്മൂട്ടിക്ക് തന്റെ സിനിമകളെ ആരാധിക്കുന്ന തന്നെ ആരാധിക്കുന്ന വ്യക്തികളോട് വലിയ താല്പര്യമാണ് എന്നാണ് ബിജു പപ്പൻ ഒരു അഭിമുഖത്തിൽ പറയുന്നത്. അതല്ലാതെ ഇയാൾ ദുബായിൽ ഇത്രത്തോളം സമ്പത്ത് ഉള്ള ഒരു വ്യക്തിയാണ് മമ്മൂക്ക കാണു എന്നൊന്നും പറഞ്ഞാൽ ചിലപ്പോൾ മമ്മൂക്ക മൈൻഡ് പോലും ചെയ്യില്ല.

അതേസമയം ഇദ്ദേഹം വലിയ ഇഷ്ടത്തോടെയാണ് മമ്മൂക്കയെ കാണുന്നത് എങ്കിൽ മമ്മൂക്കയുടെ സിനിമ ഇഷ്ടമാണ് എങ്കിൽ സിനിമയിൽ മമ്മൂക്ക ഇട്ട ഡ്രസ്സ് നന്നായി അദ്ദേഹത്തിനത് ഓർമ്മയുണ്ട് എന്നൊക്കെ പറയുകയാണെങ്കിൽ അപ്പോൾ മമ്മൂക്ക പറയും അവനെ ഇങ്ങു വിളിക്ക് നമുക്ക് സംസാരിക്കാം എന്ന്. അല്ലാതെ എത്ര പണം ഉള്ള വ്യക്തി ആണെന്ന് പറഞ്ഞാലും മമ്മൂക്ക വലിയ രീതിയിൽ അയാളെ നോക്കുക ഒന്നുമില്ല.അതാണ് മമ്മുക്കയുടെ പ്രത്യേകത എന്ന് പറയുന്നത്. മമ്മുക്ക ഒരാളെ അടുത്തിരുത്തി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് അയാൾക്ക് കൊടുക്കുകയാണെങ്കിൽ അവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ. അതുപോലെ മമ്മൂക്ക എത്രത്തോളം നോക്കുന്ന വ്യക്തി ആണ് നമുക്ക് എല്ലാം അറിയാം. അദ്ദേഹത്തിന് ഇഷ്ടംപോലെ കഴിക്കാം.

ഇഷ്ടമുള്ളതൊക്കെ കഴിക്കാനുള്ള സാഹചര്യമുണ്ട്. എന്നിട്ടും അദ്ദേഹം നന്നായി തന്നെ ശരീരം ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന് അത്രത്തോളം ഇഷ്ടമുള്ളവരോട് മാത്രമാണ് അദ്ദേഹം സ്നേഹമായ ശാസനങ്ങൾ നടത്തുക. എന്തിനാ ഗ്രേവി ഒക്കെ ആവശ്യമില്ലാതെ കഴിക്കുന്നത്. ഗ്രീൻ ടീ കഴിക്കണം. അതുപോലെ ബദാം കഴിക്കണം എന്ന് ഒക്കെ പറയും. ചോർ വളരെ കുറച്ചു മാത്രം കഴിച്ചാൽ മതി എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഹെൽത്തി ആയിട്ടുള്ള ചില ഉപദേശങ്ങൾ നൽകാറുണ്ട്. അത്രമേൽ പ്രിയപ്പെട്ടവർക്ക് മാത്രമാണ് ഉപദേശം അദ്ദേഹം നൽകാറുള്ളത്. അതുപോലെ മമ്മൂക്കയെ കാണാൻ ചെല്ലുന്നത് ആളിനോട് അയാൾക്ക് അത് കൊടുക്കുക ഇത് കൊടുക്കുക എന്നൊക്കെ ഒരാൾ പറയുകയാണെങ്കിൽ അതിനർത്ഥം മമ്മൂക്കയുടെ പ്രിയപ്പെട്ട ആൾ ആണെന്നാണ്.

അതിന്റെ ഒരു ഉദാഹരണം തന്നെയാണ് ആ രീതികൾ. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തു. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഈ ഒരു വീഡിയോ കാണുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply