ഒന്ന് ഉൽസാഹിച്ച് ഈ മൂന്ന് സഹോദരിമാരുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണം. അല്ലെങ്കിൽ – ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി സംഗീത ലക്ഷ്മണ

സമകാലിക പ്രശ്നങ്ങളിൽ പലപ്പോഴും അഭിപ്രായം പറയാറുള്ള ഒരു വ്യക്തിയാണ് സംഗീത ലക്ഷ്മണ സംഗീത. ഒരു അഡ്വക്കേറ്റ് കൂടിയായ സംഗീത ലക്ഷ്മണയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.നടി കേസിൽ അടക്കമുള്ള സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് സംഗീത ലക്ഷ്മണ പലപ്പോഴും. അടുത്ത കാലത്തുതന്നെ ഭർത്താവിന്റെയും മക്കളെയും പോലും വിമർശിച്ചുകൊണ്ട് സംഗീത ലക്ഷ്മണ രംഗത്തുവന്നിരുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പലപ്പോഴും തന്റെ അഭിപ്രായങ്ങൾ സംഗീത ലക്ഷ്മണ പുറം ലോകത്തോട് വിളിച്ചു പറയാറുള്ളത്.

സാമൂഹിക മാധ്യമങ്ങളിലേ കുറിപ്പുകളിലൂടെ ആണ് ഇത്തരത്തിലുള്ള സത്യങ്ങളും പുറംലോകമറിയുന്നത്. നിലപാടുകളിൽ എന്നും ഉറച്ചുനിൽക്കാൻ മടികാണിക്കാത്ത വ്യക്തി കൂടിയാണ് സംഗീത ലക്ഷ്മണ.. ഇപ്പോൾ സംഗീത ലക്ഷ്മണ ജൂൺ 11 പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നാടിനെ ഇപ്പോൾ അറിയാവുന്ന മൂന്ന് അതിജീവിതകൾ എന്ന് പറഞ്ഞു ആണ്. സ രി ത എ സ് നായർ, സ്വപ്ന, നടി തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ചത്. പോരാട്ടത്തിന്റെ പുത്തൻ പ്രതീകങ്ങൾ എത്രയും ബഹുമാനപ്പെട്ട കേരള ലെജിസ്ലേച്ചർ കേരള ജുഡീഷ്യറി കേരള എക്സിക്യൂട്ടീവ് മൂന്ന് ഘടകങ്ങളും കൂടി ഉത്സാഹിച്ചു മൂന്നു സഹോദരിമാരുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണം.

എന്നാൽ മാത്രമേ ജനാധിപത്യത്തിൽ നാലാം തൂണായ മാധ്യമക്കാർ ഇവിടെയുള്ള മറ്റ് സഹോദരിമാരുടെ കാര്യം ഓർമ്മിക്കുകയുള്ളൂ.മറ്റു സ്ത്രീകളുടെ കാര്യത്തിൽ ഇത്രയും ഒരു ശുഷ്കാന്തി കാണിക്കുന്നില്ല മുഖ്യധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും എന്ന പേരിലാണ് സംഗീത ലക്ഷ്മണ സംസാരിച്ചത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നത് സരിത, സ്വപ്ന,നടി തുടങ്ങിയവർക്ക് വേണ്ടിയാണ് എന്ന രീതിയിലായിരുന്നു സംഗീത ലക്ഷ്മണ ഹാസ്യാത്മകവും പരിഹാസവുമായി രീതിയിൽ എഴുതിയിരുന്നത്. സാധാരണക്കാർക്ക് ലഭിക്കുന്ന നീതി ഇത്തരത്തിൽ ഒന്നല്ല എന്നും അതിൽ അർത്ഥമാക്കുന്നു.

അതുകൊണ്ട് തന്നെ ഈ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു. ഈ ഒരു പോസ്റ്റിൽ തന്നെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. സമിശ്രീമായ കമന്റുകൾ ആണ് ഇതിന് വന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്മണയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടും അല്ലാതെയും നിരവധി കമന്റുകൾ എത്തുന്നുണ്ട്.18,048,740 ഇത്രയും വരും കേരളത്തിലെ ബാക്കിയുള്ള ഏകദേശം സ്ത്രീകൾ, ഇവരുടെ കാര്യം ആര് നോക്കും എന്ന ചോദ്യമാണ് വക്കീൽ മാഡം ചോദിക്കുന്നത്. എന്തായാലും ചർച്ച ചെയ്യപ്പെടേണ്ട വസ്തുത തന്നെയാണ് ഇതും

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply