മലപ്പുറത്ത് 75 കാരൻ ബസ്സിൽ സീറ്റിനു ഇടയിൽകൂടെ കയ്യിട്ട് പെകുട്ടിയുടെ രഹസ്യ ഭാഗത്ത് സ്പര്ശനം തുടർന്ന് കൊണ്ടേ ഇരുന്നു ! ഒടുവിൽ സംഭവിച്ചത് കണ്ടോ

ബസ്സിലും പൊതുസ്ഥലങ്ങളിലും ഒക്കെ കൂടുതലായും പെൺകുട്ടികൾ ഇന്ന് അനുഭവിക്കുന്നത് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് സ്ത്രീകൾക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങൾ തന്നെയാണ് ഓരോ ദിവസവും പുറത്തു വരുന്നത്. അത്തരത്തിൽ മലപ്പുറത്തു നിന്നുമുള്ള ഒരു പുതിയ വാർത്തയാണ് പുറത്ത് വരുന്നത്. എടപ്പാളിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ വയോധികനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് പാലക്കാട് തിരുമിറ്റക്കോട് സ്വദേശി ദിവാകരനാണ് അറസ്റ്റിലായത് അയാൾക്ക് 75 വയസ്സായിരുന്നു.

എടപ്പാൾ പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പ്രായപൂർത്തി ആവാത്ത പെൺകുട്ടിയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചത് . തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് ഈ സംഭവം നടക്കുന്നത് പെൺകുട്ടി ഇരുന്ന സീറ്റിന് സീറ്റിൽ ഇരിക്കുകയായിരുന്നു കൈയിട്ട് പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ ഇയാൾ സ്പർശിക്കാൻ ശ്രമിക്കുകയാണ് ചെയ്തത് പെൺകുട്ടി ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് ബസ് നിർത്തിയത് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ഉടൻതന്നെ ചങ്ങരകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തുപോക്സ് വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് തുടർന്ന് പൊന്നാനി ജുഡീഷണൽ മതസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു ചെയ്യുന്നത് 75 വയസ്സ് പ്രായമുള്ള ഒരു വ്യക്തി ഒരു പെൺകുട്ടിയോട് വളരെ മോശമായി തരത്തിൽ ഇടപെട്ടു എന്ന വാർത്ത അങ്ങേയറ്റം ഞെട്ടിക്കുകയാണ് ഇപ്പോൾ എല്ലാവരെയും. ഒരു സ്ഥലങ്ങളിൽ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് തെളിയിക്കുകയാണ് ഇത്തരം വാർത്തകൾ എന്നാണ് പലരും പറയുന്നത് എങ്ങനെയാണ് പെൺകുട്ടികൾ ബസ്സിലെ മാറ്റം യാത്ര ചെയ്യുന്നത് എന്നും ഇത്തരത്തിലുള്ള രീതിയിൽ ആണല്ലോ ആളുകൾ ഇടപെടുന്നതാണ് പലരും പറയുന്നത്.

ഇത്തരം ആളുകളെ വണ്ടിയിലേക്ക് കയറുമ്പോൾ തന്നെ ശ്രദ്ധിക്കണമെന്നും ഇത്തരക്കാരെ എത്രയും വേഗം ഒഴിവാക്കുകയാണ് പൊതുസ്ഥലങ്ങളിൽ നിന്നും ചെയ്യേണ്ടത് എന്നുമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് ഇപ്പോൾ ഇത് കേരളത്തിൽ ഒരു നിത്യസംഭവവുമായി മാറിയിരിക്കുകയാണെന്നും പലരും കമന്റുകളിലൂടെ പറയുന്നു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഇത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഈ ഒരു സാഹചര്യത്തിന് അറുതി വരേണ്ടത് അത്യാവശ്യമാണെന്നും അതിനുവേണ്ടി ശക്തമായ ചില നിയമ സംവിധാനങ്ങൾ തന്നെ പുറത്തേക്ക് വരണം എന്നുമാണ് പലരും പറയുന്നത്. ശക്തമായ രീതിയിൽ ഉള്ള ശിക്ഷ ലഭിക്കുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് ഒരു വലിയ അറുതി തന്നെ വരും എന്നും പലരും പറയുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply